Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]
ആരോ ആണ് ഇതിന്റെ പുറകിൽ.
: മാഡം അങ്ങനെ എങ്കിൽ ആരാ എന്ന് എങ്ങനെ അറിയും.
: അതിനു ഉള്ള ഏകവഴി എന്നുപറയുന്നത് ഇ ഫോണിന്റെ ഉടമസ്ഥൻ കൊണ്ടു മാത്രമേ പറയാൻ പറ്റു.നിങ്ങളുടെ ലോറി ഡ്രൈവർ മാരിൽ ഒരാൾക്ക് ഇതു അറിയാം.
അപ്പോഴാണ് ഞാൻ ഓർക്കുന്നത് രാജൻ ചേട്ടന്റെ കാര്യം പുള്ളി ആണ് അപ്പച്ചൻന്റെ കാര്യസ്ഥൻ.
പിന്നെ ഒന്നും നോക്കാതെ തന്നെ പുള്ളിയെ വിളിച്ചു കാര്യം ചോദിച്ചു.
അപ്പോൾ പുള്ളി പറഞ്ഞു അ പേരിൽ ഒരാൾ അവിടെ ഉണ്ട് എന്ന്.
പിന്നെ ഒന്നും നോക്കാതെ തന്നെ ഞാൻയും മാഡംവും നേരെ ലോറി തവളത്തിൽ ലേക്ക് പോയി.
ഞങ്ങളെ കണ്ട് ഉടനെ ഒരാൾ ഓടി പിന്നെ ഒന്നും നോക്കി ഇല്ലാ ഞങ്ങളും അവന്റെ പുറകെ ഓടി.
മാഡം ഒരു കമ്പുകൊണ്ട് അവന്റെ കാലിൽലേക്ക് നോക്കി എറിഞ്ഞു അപ്പോൾ തന്നെ അവൻ വീണു.
ഞാൻ നേരെ ചെന്നു അവനെ പിടിച്ചു കൊണ്ടു അവനോട് കാര്യങ്ങൾ ചോദിച്ചു.
എന്നാൽ ആർക് വേണ്ടി ആണ് എന്ന് മാത്രം അവൻ പറഞ്ഞു ഇല്ലാ. അവസാനം മാഡം അവന്റെ മർമ്മസ്ഥാനം നോക്കി ചവിട്ടി.
അവൻ വലിയ വായിൽ കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.
ജെയ്സൺ ആണ് ഇ അപകടത്തിന് പുറകിൽ. ജെയ്സൺ ആണ് എന്റെ പപ്പയുടെ മൂത്ത ചേട്ടൻ.
അ പേര് കേട്ടപ്പോൾ തന്നെ ഞാൻ വല്ലാതെ ആയി പോയി. കാരണം എന്ത് എന്നാൽ എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം ഇ പുള്ളിയോടെ ആയിരുന്നു.
എന്നാൽ എന്തിനു ആകും എന്റെ പപ്പയും അമ്മയും ഇയാൾ കൊല്ലാൻ
💬 Comments
View all comments