0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]

Author : Kamukan Read All Parts 728

കൊട്ടേഷൻ കൊടുത്തത്.

എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി എങ്ങനെയും പുള്ളിയുടെ അടുത്തേക് പോകണം എന്നിട്ടു വേണം എനിക്ക് ചോദിക്കാൻ എന്തിനു വേണ്ടി എന്നിൽനിന്ന് എന്റെ പപ്പനെയും മമ്മിനെ യും അകറ്റി മാറ്റി എന്ന്.

അങ്ങനെ പിന്നെ പുള്ളിയെ തേടി ആയി യാത്ര അപ്പോൾ ആണ് മാഡം പറയുന്നത് പുള്ളി കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ട് എന്ന്.

അവിടെ ആണ് ഞങ്ങളുടെ എസ്റ്റേറ്റ് ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.പിന്നെ ഒന്നും നോക്കാതെ തന്നെ നേരെ അങ്ങോട്ട്‌ പോയി.

മാഡം തൽക്കാലം ഇവിടെ നിന്നോ ഞാൻ അവരെ പോയി അവരെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവനും ആയി നേരെ അവിടേക്കു ചെന്നു.

നല്ല വിശാലമായ എസ്റ്റേറ്റ് തന്നെയായിരുന്നു അത്. അവിടെ തന്നെ പത്തിരുപത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉള്ള ഗ്രൗണ്ടയും അവിടെ ഉണ്ടാരുന്നു.

രാത്രി ആയതു കൊണ്ട് തന്നെ അവിടെ എല്ലാം ലൈറ്സ് ഓൺ ചെയ്തിട്ടുണ്ടായിരുന്നു.

അവിടെ പുള്ളിയുടെ ഗുണ്ടകൾ ഉണ്ടാരുന്നു. പുള്ളി അവിടത്തെ ഒരു വണ്ടിയുടെ പുറത്തിൽ ഇരുപ്പു ഉണ്ടാരുന്നു.

ഞാൻ വരുന്നത് പുള്ളി കണ്ടാരുന്നു. എന്നെ നോക്കി പുള്ളി ചിരിച്ചു കൊണ്ട്.

എന്റെ സാമൂട്ടാ നീ ഇത്ര വേഗം തന്നെ എന്നെ കണ്ടുപിടിച്ചോ.

ഇവൻ ആയിരിക്കും അല്ലേ നിന്നോട് എന്നെ കുറിച്ച് പറഞ്ഞത് അല്ലേ എന്ന് പറഞ്ഞു കൊണ്ട് തന്റെ കയ്യിലുള്ള റിവോൾവർ കൊണ്ട് എന്റെ കൂടെ വന്നവനെ ഷൂട്ട്‌ ചെയ്യിതു.

മക്കളെ വിശ്വസിക്കാൻ കൊള്ളാം എന്ന് കരുതിയാണ് ഞാൻ ഇവനെ ഇ ദൗത്യം ഏൽപ്പിച്ചത് എന്നിട്ട് ഇങ്ങനെ എല്ലാം

💬 Comments

View all comments