Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan]
നശിപ്പിച്ചു നിന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യും.
എന്നും പറഞ്ഞ് പുള്ളി അട്ടഹസിക്കുന്ന തുടങ്ങി. നിർത്തെടാ പൊലയാടി മോനെ നിന്റെ ചിരി.
പുള്ളി അപ്പോൾ ചിരി അവസാനിപ്പിച്ചുകൊണ്ട് എന്നോട് കൽപിക്കാൻ നീയാരാടാ എന്ന് എന്നോട് ചാച്ചൻ ആക്രോശിച്ചു.
പറ ചാച്ചാ എന്തിനാ എന്റെ പപ്പനെയും മമ്മിനെയും കൊല്ലിപിച്ചത്.
അപ്പോഴും പുള്ളി ചിരിക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു തുടങ്ങി ഏതു ആയാലും നീ അവസാനം ആയി ചോദിക്കുന്ന ആഗ്രഹം അല്ലേ ഞാൻ പറയാം.
നിന്റെ പപ്പയുടെ കൈയിൽ നിന്നും ഞാൻ 3 കോടി രൂപ കടം മേടിച്ചാരുന്നു.
കുറച്ചു നാൾ കഴിഞ്ഞു നിന്റെ പപ്പാ വന്ന് എന്നോട് ചോദിക്കുവാ അ പൈസ തിരിച്ചു തരാൻ.
ഞാൻ തരത്തില്ലാ എന്ന് പറഞ്ഞു സ്വന്തം ചേട്ടൻ അല്ലേ പൈസ തന്നത് എന്നിട്ട് തിരിച്ചു ചോദിക്കാൻ പാടുണ്ടോ.
പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ നിന്റെ പപ്പയും മമ്മിയും തീർത്തു കളഞ്ഞു.
ഇത്രയും പുള്ളി വളരെ കൂൾ ആയി പറഞ്ഞു.
ഡാ നാറി എന്നും പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഞാൻ ഓടിച്ചെന്നു അവന്റെ കയ്യിൽ നിന്ന് തോക്ക് മേടിച്ചു ദൂരെയെറിഞ്ഞു.
അപ്പോൾ തന്നെ അവൻ പറഞ്ഞു കൊന്നു കളയെടാ പൊലയാടി മോനെ എന്ന് പറഞ്ഞു കൊണ്ട് അലറാൻ തുടങ്ങി.
എന്റെ നേരെ വന്നവരെ എല്ലാം ഞാൻ അടിച്ചു നിലത്തിട്ടു. പെട്ടന്ന് ആയിരുന്നു ആരോ തോക്ക് എന്റെ മുതുകിൽ മുട്ടിച്ചത് പതിയെ ഞാൻ തിരിഞ്ഞു നോക്കിപ്പോൾ അ തോക്കും പിടിച്ചു നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.
തുടരും….
Note: അടുത്ത പാർട്ട്
💬 Comments
View all comments