വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

📝 Ongoing

👁 107095 views ❤ 198 likes 💬 13 comments

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4
Velakkariyayirunthalum Nee En Mohavalli Part 4 | Kamukan
[ Previous Part ]

എന്റെ  നേരെ  വന്നവരെ   എല്ലാം ഞാൻ  അടിച്ചു  നിലത്തിട്ടു. പെട്ടന്ന്  ആയിരുന്നു  ആരോ തോക്ക്  എന്റെ   മുതുകിൽ  മുട്ടിച്ചത്  പതിയെ ഞാൻ   തിരിഞ്ഞു  നോക്കിപ്പോൾ   അ തോക്കും പിടിച്ചു നിൽക്കുന്ന  ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.

തുടരുന്നു  വായിക്കുക,

സൂസൻ   നീയോ. എങ്ങനെ  തോന്നിയടി   എന്നെ  ചതിക്കാൻ. നിന്നെ  എന്തോരം   സ്നേഹിച്ചത്  ആണ്   ഞാൻ   എന്നിട്ടും  നീ  എന്നെ.

ചേ  ചേ  നിന്നെ  സ്നേഹിച്ചതിനെ  എനിക്ക് എന്നോട് തന്നെ വെറുപ്പ്  തോന്നുന്നു.

വഞ്ചക്കി  വഞ്ചക്കി  യൂ  ബ്ലഡി   എന്നും  പറഞ്ഞു   കൊണ്ട്  അവളുടെ   അടുത്തേക്ക്  ഞാൻ   നീങ്ങി.

ഹ ഹ  ഹ   ചാച്ചൻ  അട്ടഹസിക്കാൻ തുടങ്ങി.

നീ    അവളെ   ഒന്നും  പറയേണ്ട  അവൾ   ഞാൻ   പറഞ്ഞട്ടു   ആണ്   നിങ്ങളുടെ  അവിടെ  ജോലിക്  നിന്നത്. എനിക്ക്  നിങ്ങളുടെ  വിവരങ്ങൾ   എല്ലാം  അറിയിച്ചു തരാൻ  വേണ്ടി  ആണ്   അവൾ   അവിടെ  നിന്നത്   തന്നെ.

മനസ്സിലായോട കഴുവേറീടെ മോനെ  ഞാൻ   നിന്നോട് ഇവിടെ വന്നപ്പോൾ തന്നെ  പറഞ്ഞില്ലേ ഇത് നിന്റെ അവസാനത്തെ   വരവ്   ആണ്.

നിന്റെ  അവസാനത്തെ   വരവ്. നിന്നക്  ജീവിക്കാൻ  ദൈവം   ഒരു അവസരം   തന്നു   എന്നാൽ  അത്   നിനക്കു  ഇഷ്ടമായില്ല.

നിനക്കു  ജീവിക്കണം   എന്ന്  ഇല്ല അല്ലേ.

പിന്നെ  എന്റെ   അവസാന   കുമ്പസാരം   പോല

📚 Chapters

1 published

Related Stories

💬 Comments

View all comments