← Back to വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Comments

വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan] · approved reader discussion

Ajil • 11-08-2022 00:37

Nice story. Thrillingnu anusarichulla prenayavum. Ithupole nalla stories varum enn prethikshikunnu. Good luck for next stories ??

Kamukan • 12-08-2022 12:25

Tnx u bro

പൊന്നു.? • 16-01-2022 19:10

Kollaam....... Nannayirunnu.

????

Kamukan • 17-01-2022 23:11

Tnx bro

അരുൺ മാധവ് • 13-12-2021 21:16

കാമുകൻ ബ്രോ സൂസൻ ആയിരിക്കും അതെന്ന് ഉറപ്പായിരുന്നു പക്ഷെ സൂസന് ഇങ്ങനൊരു പാസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല അതേതായാലും നന്നായിരുന്നു❤.......
പിന്നെ ഏട്ടത്തിയമ്മ എന്തായി???

Kamukan • 13-12-2021 22:58

Athu udane tharam bro. Vayachathi നന്ദി ബ്രോ ❤❤❤

സാജിർ • 13-12-2021 14:33

നൈസ് സ്റ്റോറി ആയിരുന്നു ബ്രോ തുടത്തിന്റെ ഒരു goobill ക്ളൈമാസ്കിൽ വന്നില്ലെങ്കിലും നന്നായി തന്നെ അവസാനിപ്പിച്ചു.സൂസന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കൊള്ളാം.ഇനിയും നല്ല കഥകൾ എഴുതുക.

Kamukan • 13-12-2021 14:44

Tnx bro comment kandillallo ennu  ചിന്തച്ചതെ ഒള്ളു. Anyway puthiya katha oranam vegam varum.

സാജിർ • 14-12-2021 23:21

എന്നെ ഓർത്തതിന് താങ്ക്സ് ബ്രോ നുമ്മ ഇവിടെ തന്നെ ഉണ്ട്.അടുത്ത കഥയ്ക്ക് എന്റെ എല്ലാവിധ പിന്തുണയും നേരുന്നു.അപ്പോ ഇനി പുതിയ കഥയിൽ കാണാം.?????

Dexter • 12-12-2021 11:10

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ??
ഇവിടെ അത്യാവശ്യം വായനക്കാർ ഉണ്ടായിരുന്ന ഒരാളുടെ പേരോ കഥാപാത്രങ്ങളോ അടിച്ച് മാറ്റിയിട്ടും എന്ത് കാര്യം ?

Kamukan • 12-12-2021 20:50

നിരാശ പെടാതിനു  sorry aduthe kathayil e porayama ready akam

Psyco❤❤❤❤ • 12-12-2021 10:06

അപ്പൊ ടീച്ചർ എവടെ ??? ❤❤❤❤❤

Kamukan • 12-12-2021 17:07

ടീച്ചർ   vannarunnello