0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 769

നോക്കിയേ   ഇ  കൈ   കൊണ്ട്  ആണ്  ഞാൻ  അവരുടെ   ജീവൻ   എടുത്തത്.

അത്   പോലെ  ഒരുപാട്  പേരുടെ  ജീവൻയും   എടുത്തതും.അപ്പോൾ  വെച്ചു  താമസിക്കേണ്ട  സൂസൻ   ഇവൻന്റെ   പപ്പയുടെയും   മുമ്മയുടെയും  അടുത്തേക്ക്  ഇവൻയും  പറഞ്ഞു   വിട്ടേര്.

അത്   കേട്ട ഉടനെ   തന്നെ സൂസൻ  തോക്ക്  ലോഡ്  ചെയ്യിതു   എന്റെ  നേരെ ചുണ്ടി. ഒന്നും പ്രതികരിക്കാൻ പോലും പറ്റാതെ ഞാൻ നിശ്ചലനായി പോയി.

അത്   എന്ത്  എന്നാൽ എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു.

പെട്ടന്ന്  തന്നെ  അവളുടെ   തോക്കിൽ നിന്നുയും  എന്നെ നോക്കി വെടിയുതിർത്തു.

ആറു മാസങ്ങൾക്കു ശേഷം,

ഇന്ന്  ആണ്   കല്യാണം. ദുഃഖങ്ങൾ നിറഞ്ഞ അധ്യായം തീർന്നു  സന്തോഷംത്തിന്റെ  പുതുനാമ്പുകൾ  മുളച്ചു എന്റെ ജീവിതത്തിൽ.

ഇന്ന് ഉറക്കം എഴുന്നേറ്റപ്പോൾ  വല്ലാതെ താമസിച്ചുപോയി  അത് കൊണ്ട്  തന്നെ  ഞാൻ   വേഗം  തന്നെ  കുളിച്ചു ജുബ്ബയും  അണിഞ്ഞ   വാച്ചും കെട്ടി പള്ളിയിലേക്ക് പോകാൻ  റെഡി   ആയി.

അതിനു   മുൻപ് പപ്പയുടെയും  മമ്മിയുടെയും  ഫോട്ടോയുടെ  മുൻപിൽ  കുരിശു   വരച്ചു കൊണ്ട് ഞാൻ  കണ്ണ്  അടച്ചു പ്രാർത്ഥിച്ചു. ( മമ്മി  പപ്പാ  നിങ്ങൾ  ഇപ്പോൾ  എന്റെ  കൂടെ  ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുകയാണ് മമ്മയുടെ ഏറ്റവും വലിയ ആഗ്രഹം  ആയിരുന്നല്ലോ എന്റെ കല്യാണം. ആ കല്യാണം കാണാൻ എന്റെ  മുൻപിൽ  പപ്പയും   മമ്മിയും  ഇല്ല. നിങ്ങൾ ഇത് എവിടെയെങ്കിലും  നിന്നും കേൾക്കുന്നുണ്ട്  എങ്കിൽ   എന്നെ  അനുഗ്രഹിക്കണം.)

ടാ  സമയം   പോയി  വേഗം   ഇറങ്ങണമെന്ന്   റോഷൻ   തട്ടി വിളിച്ചപ്പോൾആണ്  ഞാൻ   കണ്ണുതുറന്നത്.

എന്താടാ  കരയുന്നത്.  അപ്പോൾ  എനിക്ക്  മനസ്സിൽ   ആയതു   ഞാൻ   കരഞ്ഞു   എന്ന്.

ടാ

💬 Comments

View all comments