0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 919
CI:"വൺ മോർ ക്വസ്റ്റിയൻ. തനിക്ക്‌ നീന്തലറിയാമൊ" അഭിലാഷ്:"ഇല്ല സാർ" അവർ അതുകഴിഞ്ഞ്‌ കുളത്തിന്റെ ഭാഗത്തേക്ക്‌ നടന്നു അനി:"മഹേഷെ ഇപ്പോൾ ഇവിടെ കാൽപാടുകൾ കാണാനുണ്ടല്ലൊ" മഹേഷ്‌:"അത്‌ സർ തെങ്ങിനൊക്കെ തടം കീറിയിടത്ത്‌ ഇളകിയ മണ്ണാ. അതിൽ പോലീസുകാരുടെ ബൂട്ടിന്റെ പാടാ." അനി:"മ്മ്" പോലീസുകാരുടെ സഹായത്തോടെ മതിൽ കടന്നു അവർ കുളത്തിനടുത്തെത്തി. ഒരു പോലീസുകാരൻ അവിടെ കാവലുണ്ടായിരുന്നു കുളം ഒരു വഴിയൊഴികെ മുൾകൈതകളാൽ ചുറ്റപെട്ടിരുന്നു. ഇറങ്ങുന്ന വഴിയരികെ കലങ്ങികിടന്നിരുന്നു. അനി:"എങ്ങനെയാഡൊ ഇത്‌ കലങ്ങിയത്‌." ഒരു പിസി:"ആരോ പോത്തിനെ ഇറക്കിയിരുന്നു സർ" അനി:"മഹേഷെ നമുക്ക്‌ ഇപ്പോ നല്ലൊരു നീന്തൽക്കാരനെ കിട്ടിയാൽ തീരുമാനമാക്കാമെന്നു തോന്നുന്നു" മഹേഷ്:"ഞാൻ ശ്രമിക്കട്ടെ സർ" ഒന്നോ രണ്ടോ ഫോൺ കാളിനു ശേഷം മഹേഷ്‌ വന്നു പറഞ്ഞു. "സർ പോലീസിന്റെ നീന്തൽക്കാർ ഇനിയും രണ്ട്‌ മണിക്കൂറെടുക്കും പക്ഷെ ഞാൻ രണ്ട്‌ പേരെ വിളിച്ചിട്ടുണ്ട്‌ ലോക്കൽസ്‌. നല്ല നീന്തൽക്കാരാ. പത്തുമിനിട്ടിലെത്തും"
അൽപസമയതിനകം അവർ വന്നു. അനി അവർക്ക്‌ കുളത്തിലിറങ്ങാനുള്ള വഴിയുടെ ഇരുവശത്തും അഞ്ജുമീറ്റർ വരെ തിരയാൻ പറഞ്ഞു. "അല്ല സർ ഈ കുളം ഞങ്ങൾക്കറിയാം ഇറങ്ങാനുള്ള പടവിലൊഴികെ മുഴുവൻ ചെളിയാ. പടവിൽ മാത്രം ചരലും കല്ലും ഇട്ടതോണ്ട്‌ ചെളി വരില്ല. അതോണ്ട്‌ എന്തെങ്കിലും ഉണ്ടെങ്കിൽ പോലും കിട്ടില്ല. എന്നാലും നോക്കാം. സാർ പറഞ്ഞതല്ലേ" മഹേഷ്‌.: "ഇത്രയും വലിയ കുളത്തിൽ ഇവരെകൊണ്ട്‌ കാര്യമില്ലെന്നു തൊന്നുന്നു സർ" CI:"അല്ല മഹേഷ്‌. എല്ലാ വശത്തും കൈത ഉള്ള കുളത്തിൽ പടവു വഴി മാത്രമേ ബോഡി ആർക്കും ഉപേക്ഷിക്കാനാകു. മാത്രമല്ല ഒരാൾക്ക്‌ ഒരിക്കലും ബോഡി കൊണ്ട്‌ നടുഭാഗം വരെ പോയി വെള്ളത്തിൽ താഴ്ത്താൻ പറ്റില്ല. എനിക്ക്‌ തോന്നുന്നത്‌

💬 Comments

View all comments