0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 929
സ്വർണ്ണത്തിന്റെ കാര്യം അറിയാതെ അവൾ പറഞ്ഞു തന്നു. സ്വർണം ഞാൻ എടുക്കാൻ പോകുന്നത്‌ അവൾ തടയാൻ നോക്കിയപ്പോളാണു അവളെ കഴുത്തിൽ ആദ്യം ഞെക്കിയും പിന്നെ തോർത്തുകൊണ്ട്‌ ചുറ്റിപിടിച്ചും കൊല്ലാൻ നോക്കിയത്‌. അവൾ പറഞ്ഞതനുസരിച്ച്‌ സ്വർണ്ണം ഷെൽഫിലെ മൂന്നാം നിലയിൽ നിന്നും തുണികൾക്കിടയിൽ നിന്നും കിട്ടി. ശവം എന്തു ചെയ്യണം എന്നാലോചിച്ച എനിക്ക്‌ പറമ്പിൽ ഒരു രാത്രി കൊണ്ട്‌ കുഴിച്ച്‌ മൂടാനാകില്ല എന്നറിയാമായിരുന്നു. ഇനി മൂടിയാൽ തന്നെ പുതിയ മണ്ണ് ഇളകി കിടക്കുന്നത് കണ്ടു സംശയം തോന്നാതെ ഇരിക്കാൻ ഇവിടെ ഒന്നും ചെയ്യണ്ട എന്ന് കരുതി. അപ്പോളാണു കുളം ഓർമ്മ വന്നത്‌. അവളെയും സ്വർണ്ണവുമെടുത്തു വന്നപ്പോളാണു ഞാൻ മുകളിൽ കയറാനുപയോഗിച്ച കോണി കണ്ടത്‌. അത്‌ തിരിച്ച്‌ വയ്ക്കുന്നതിനിടയിൽ കമ്പിപാര കിട്ടുകയും എല്ലാം കൊണ്ട്‌ കുളത്തിൽ പോയി ശവം ചെളിയിൽ താഴ്ത്തുകയും ചെയ്തു. വെള്ളം നനഞ്ഞപ്പോൾ അപ്പോളും മരിച്ചിട്ടില്ലാത്ത സുനന്ദ പിടയുകയും ഉടൻ തോർത്തുകൊണ്ട്‌ വീണ്ടും മരിക്കുന്നത്‌ വരെ മുറുക്കി. ആ വെപ്രാളത്തിൽ തോർത്തെടുക്കാൻ മറന്നതാണു സർ." CI: "പിറ്റേന്നു കുളത്തിൽ പോത്തിനെ ഇറക്കിയതോ". വേലായുധൻ:"അത്‌ രാവിലെ എന്താണവസ്ഥ എന്നറിയാൻ വന്നു നോക്കിയിരുന്നു അപ്പോൾ ശവം താഴ്ത്തിയിടത്ത്‌ ചെളി പൂർണ്ണമായും മാറിയില്ലായിരുന്നു. ആർക്കെങ്കിലും സംശയം തോന്നിയാൽ പ്രശ്നമാകാതിരിക്കാൻ പോത്തിനെ കൊണ്ടിറക്കി പോത്ത്‌ ഇറങ്ങി ചെളി ആയതാണെന്ന് വരുത്താൻ. " മഹേഷ്‌:എന്നിട്ട്‌ സ്വർണ്ണമെവിടെ. " വേലായുധൻ :"എന്റെ വീട്ടിലെ ഞാൻ കിടക്കുന്ന കട്ടിലിനടിയിലുണ്ട്‌ സ്വർണ്ണവും അവളുടെ ഫോണും." മഹേഷ്‌:"സൊ വേലായുധൻ തനിച്ചാണു ഇത് ചെയ്തത്‌. " വേലായുധൻ:"അതെ സാർ " ടൈം 8.00 രാത്രി. വേലായുധനെ ‌ സ്റ്റേഷനിലേക്ക്‌ കൊണ്ട്‌ പോകാൻ

💬 Comments

View all comments