0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 849

ഫ്രണ്ട് ആയിട്ടെങ്കിലും കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കും

രൂപ : നിനക്കെന്നെ അത്രക്ക് ഇഷ്ടമാണോ

ആദി : ആണെന്ന് എത്ര തവണ പറയണം

രൂപ : എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞ ശേഷവും

ആദി : ആടി പെണ്ണേ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടമായി എന്താ മതിയോ നീ പോയി പല്ല് തേക്ക് അപ്പോഴേക്കും ഞാൻ ഒന്ന് റെഡിയായ ശേഷം പുറത്തേക്കു പോയിട്ടു വരാം

രൂപ : എന്തിനാ

ആദി : കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം പിന്നെ നിനക്ക് ചായ ഉണ്ടാൻ അറിയാമോ

രൂപ : ഉം

ആദി : എങ്കില് കുറച്ചു കട്ടൻ ചായ ഇട്ട് വെക്ക് ഭക്ഷണം കഴിച്ച ശേഷം ഞാൻ പോയി അമ്മയെ കൊണ്ട് വരാം

രൂപ : ആദി എനിക്ക് പേടിയാകുന്നു

ആദി : എന്റെ അമ്മ ഒരു പാവമാടി നീ പേടിക്കാതിരിക്ക് എല്ലാം ഞാൻ ശെരിയാക്കാം

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലെ ബാത്‌റൂമിലേക്ക് കയറി ശേഷം അല്പ നേരത്തിനുള്ളിൽ തന്നെ റെഡിയായി വീടിനു പുറത്തേക്കിറങ്ങി

കുറച്ച് സമയത്തിനു ശേഷം രൂപ കിച്ചണിൽ ചായ ഉണ്ടാക്കുന്ന തിരക്കിൽ

രൂപ : അവനെ കാണുന്നില്ലല്ലൊ അവൻ പറഞ്ഞതു പോലെ ഇവിടെ നിക്കണോ അവന്റെ അമ്മ എന്നെ പറ്റി എന്താകും വിചാരിക്കുക

രൂപ പതിയെ ചായ ഗ്ലാസിലേക്ക് ഒഴിച്ചു

"നീ ഏതാ "

പെട്ടെന്നാണ് രൂപ പിന്നിൽ നിന്നാ ശബ്ദം കേട്ടത് അവൾ പതിയെ തിരിഞ്ഞു നോക്കി അത് ആദിയുടെ അമ്മയായിരുന്നു

അമ്മ : ചോദിച്ചത് കേട്ടില്ലെ നീ ഏതാ ഇവിടെ എന്താ ചെയ്യുന്നെ

അമ്മ അല്പം പരിഭ്രാന്തിയോടെ രൂപയോട് ചോദിച്ചു

രൂപ : ( ദൈവമേ ആദിയുടെ അമ്മയാണെന്നാ തോന്നുന്നെ ഞാൻ എന്ത് പറയും അവനെ കാണുന്നില്ലല്ലൊ )

അമ്മ : നീ എന്താ ഊമയാണോ ടാ ആദി നീ ഇവിടെ ഉണ്ടോ?

അമ്മ അല്പം ദേഷ്യത്തൊടെ വിളിച്ചു ചോദിച്ചു

അമ്മ : എടി സത്യം പറ നീ ആരാ ഞാൻ പോലീസിനെ വിളിക്കണോ

രൂപ : വേണ്ട ഞാൻ... ഞാൻ രൂപ

💬 Comments

View all comments