0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 1.8K

നിക്കാൻ പറ്റില്ല ഞാൻ വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോയി വിടാം നിന്റെ വീട് എവിടെയാ

രൂപ : വേണ്ട ഞാൻ പൊക്കൊളാം

"രൂപേ നിനക്ക് ദോശ ഇഷ്ടമുണ്ടല്ലൊ അല്ലേ "

പെട്ടെന്നാണ് ഇതും പറഞ്ഞുകൊണ്ട് ആദി വീട്ടിലേക്ക് കയറി ചെന്നത്.. ചെന്നപാടെ അവൻ കണ്ടത് അമ്മയെയാണ്

ആദി : അമ്മ... എപ്പോ

അമ്മ : ആദി എന്താ നിന്റെ ഉദ്ദേശം ഈ കൊച്ചെന്താ ഇവിടെ

ആദി : ഇതാ ഞാൻ അമ്മയോട് പറഞ്ഞിരുന്ന രൂപ

അമ്മ : അതിന് ഞാൻ എന്ത് വേണം ആദി കളിക്കാതെ ഈ കൊച്ചിനെ വീട്ടിൽ കൊണ്ട് വിട്ടെ എടി കൊച്ചേ നിനക്ക് നിന്റെ വീട്ടുകാരെ പറ്റി ചിന്തയൊന്നുമില്ലേ അവരിപ്പോൾ തീ തിന്നുവായിരിക്കും വേഗം ഇറങ്ങ് ഇവന് പറ്റില്ലെങ്കിൽ ഞാൻ കൊണ്ടു വിടാം

ആദി : രൂപേ നീ ഒരിടത്തും പോകുന്നില്ല

അമ്മ : അത് നീയാണോ തീരുമാനിക്കുന്നത് എന്റെ വീട്ടിൽ ഇത് പറ്റില്ല ടീ വേഗം ഇറങ്ങി പോകാൻ നോക്ക് എന്റെ സ്വഭാവം മാറ്റരുത്

ആദി വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി

ആദി : അവള് പോയാൽ ഞാനും പോകും

അടുത്ത നിമിഷം അമ്മയുടെ കൈ ആദിയുടെ കവിളിൽ പതിഞ്ഞു

രൂപ : വേണ്ട ഞാൻ പോയേക്കാം അവനെ തല്ലല്ലെ എല്ലാത്തിനും ഞാനാ കാരണം ഞാൻ ഇപ്പോൾ തന്നെ പോയേക്കാം

അമ്മ : വേണ്ട ഞാൻ പോയേക്കാം അതാകുബോൾ നിങ്ങൾക്ക് സന്തോഷത്തൊ ടെ ജീവിക്കാലോ നിന്നെ ഇത്രയും നാൾ നോക്കി വളർത്തിയതിന് എനിക്ക് ഇത് തന്നെ വേണം അവൻ പറഞ്ഞത് കേട്ടില്ലെ

💬 Comments

View all comments