0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 854

പോയതാ സമയമാകുബോൾ എല്ലാ സത്യവും ഞാൻ അമ്മയോട് പറയാം )

അമ്മ : എന്താടാ ആലോചിക്കുന്നെ അവളെയും കൊണ്ടു എങ്ങോട്ട് പോകാം എന്നായിരിക്കും അല്ലേ

ആദി : അമ്മേ

അമ്മ : നീ തന്നെ ജയിച്ചെടാ എനിക്കിനി ഇതിൽ ഒന്നും ചെയ്യാൻ ഇല്ലല്ലൊ അവൾ ഇവിടെ തന്നെ നിന്നോട്ടെ പിന്നെ നിന്റെ മാമൻ അറിയുമ്പോൾ നീ തന്നെ എന്താന്ന് വെച്ചാൽ ചെയ്തോണം എന്നെ ഇനി ഒന്നിനും കൂട്ട് വിളിക്കരുത്

ഇത്രയും പറഞ്ഞു അമ്മ കതക് തുറന്ന് റൂമിന് പുറത്തേക്കിറങ്ങി അപ്പൊഴേക്കും രൂപ ബാഗുമെടുത്ത് പോകാൻ ഇറങ്ങിയിരുന്നു

അമ്മ : നീ ഇത് എങ്ങോട്ടാ

രൂപ : ഞാൻ പൊക്കൊളാം അവനെ ഒന്നും പറയല്ലെ

അമ്മ : നീ എങ്ങോട്ട് പോകും അച്ഛനെയും അമ്മയേയും എല്ലാം വെറുപ്പിച്ചില്ലെ  ഇറങ്ങി പോയ ശേഷം നീ എന്തെങ്കിലും കടും കൈ ചെയ്താൽ അവന്റെ കൂടെ ഈ വയസ് കാലത്ത്‌ ഞാനും അകത്താകും ഇവിടെ നിക്കാൻ വേണ്ടി വന്നതല്ലേ ഇവിടെ തന്നെ നിന്നോ ഞാനായിട്ട് ആരെയും തെരുവിലാക്കുന്നില്ല

ഇത്രയും പറഞ്ഞു അമ്മ തന്റെ റൂമിലേക്ക് പോയി   

തുടരും....   

ചെറിയ പാർട്ട് ആണെന്ന് അറിയാം പെട്ടെന്ന് എഴുതിയതാണ് നല്ല തിരക്കായി പോയി അതാണ് പാർട്ട്‌ വരാൻ വൈകിയത് അടുത്ത പാർട്ട് വേഗം തരാം ??? 

💬 Comments

View all comments