0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 846

പോലെ തോന്നുവാ അതൊക്കെ കാഴിഞ്ഞില്ലെ ഇനി അതിനെ പറ്റി ഒന്നും ഓർക്കണ്ട

രൂപ : സോറി ആദി ഞാൻ നിന്നെ കുറേ കഷ്ടപ്പെടുത്തി എല്ലാത്തിനും..

ആദി : എടി നീ ഇതൊന്ന് മതിയാക്ക് എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ഇനി കരഞ്ഞാൽ ഞാൻ നല്ലത് തരും

ഇത് കേട്ട രൂപ പതിയെ കരച്ചിൽ നിർത്തി ശേഷം ആദിയെ വിട്ടുമാറി നിന്നു

കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ആദി പതിയെ ക്ലോക്കിലേക്ക് നോക്കി

ആദി : ടീ രണ്ട് മണിയായി നിനക്ക് ഉറങ്ങുകയൊന്നും വേണ്ടേ വാ.. എന്തിനാടി ഇങ്ങനെ നോക്കുന്നെ എന്റെ കൂടെ കിടക്കാൻ അല്ല ഇവിടെ വേറെ മുറിയുണ്ട് വാ അല്ലെങ്കിൽ വേണ്ട ഇന്ന് അമ്മയുടെ മുറിയിൽ കിടന്നോ

ഇത്രയും പറഞ്ഞു ആദി തന്റെ അമ്മയുടെ മുറിയിലേക്ക് ചെന്നു ശേഷം ബെഡ്ഡ് വിരിച്ചു

രൂപ : ഞാൻ ചെയ്തോളാം നീ വെറുതെ ബുദ്ധിമുട്ടണ്ട

ആദി :ബുദ്ധിമുട്ടാൻ ഇതെന്താ വല്ല മലമറിക്കുന്ന പണിയുമാണോ ഞാൻ ചെയ്തോളാം ഇത്രയും പറഞ്ഞു ആദി ബെഡ്ഡ് വിരിച്ചു

ആദി : ശെരി കിടന്നോ

രൂപ പതിയെ ബെഡിലേക്ക് കിടന്നു ഇത് കണ്ട ആദി രൂപയുടെ കണ്ണിനു മുകളിലെ പാടിൽ പതിയെ തലോടി

രൂപ : അന്ന് ബ്ലഡ്‌ കൊടുക്കാൻ പോയപ്പോൾ വൈകിയില്ലേ അതിന് കിട്ടിയതാ

ആദി : എനിക്ക് തോന്നി അവര് കുറേ കഷ്ടപ്പെടുത്തി അല്ലേ

രൂപ : ഉം.. ടാ എനിക്കൊരു ജോലി കണ്ടുപിടിച്ചു തരുവോ സ്ഥിരമായിട്ട് ഒരു ജോലിയുണ്ടെങ്കിലേ ഇനി എനിക്ക് മുന്നോട്ട് പോകാൻ പറ്റു പടുത്തമൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല

ആദി : ഈ പാതി രാത്രി ഞാൻ ഏത് ജോലി കണ്ടു പിടിക്കാനാ

രൂപ : ?

ആദി : ഹോ മുഖമെല്ലാം ചുമന്നല്ലോ

രൂപ : നീ എന്നോട് മിണ്ടണ്ട ജോലി ഞാൻ തന്നെ കണ്ടു പിടിച്ചോളാം

ആദി : എന്നാൽ ശെരി ഗുഡ് നൈറ്റ്‌ ഞാൻ അടുത്ത റൂമിൽ കാണും പിന്നെ ഒറ്റക്ക് കിടക്കാൻ പേടിയില്ലല്ലോ അല്ലേ പേടിയാണെങ്കിൽ ഞാൻ ഇവിടെ ഇരിക്കാം

രൂപ

💬 Comments

View all comments