0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 2.1K

ലിസ്റ്റ് എടുക്കാനാ

********************-----********************

വൈകുന്നേരം ക്ലാസ്സിനു ശേഷം ആദി വീടിനു മുന്നിൽ പെട്ടെന്നാണ് ഗേറ്റിനു മുന്നിൽ നിൽക്കുന്ന രൂപയെ ആദി കണ്ടത്

ആദി : എന്താടി നീ ഇതുവരെ വീട്ടിൽ കയറിയില്ലെ എന്നെ കാത്ത് നിന്നതാണോ

രൂപ : ആദി നിന്റെ വീട്ടിൽ ആരോ വന്നിട്ടുണ്ട് അതാ ഞാൻ പുറത്ത് തന്നെ നിന്നത്

അത് കേട്ട ആദി വീടിനുള്ളിലേക്ക് നോക്കി

ആദി : ദൈവമേ മാമന്റെ ബൈക്കാണല്ലൊ മിക്കവാറും എല്ലാം അറിഞ്ഞു കാണും

രൂപ : ആദി ഞാൻ മാറി നിൽക്കട്ടെ

ആദി : വേണ്ട നീ വാ ഇനി ഒളിപ്പിച്ചു വച്ചിട്ട് എന്താ കാര്യം പിന്നെ വീട്ടിൽ ചിലപ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകും അതൊന്നും കണ്ട് പേടിക്കാരുത് മാമനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളാം

രൂപ : ആദി...

ആദി : നീ വാ

ഇത്രയും പറഞ്ഞു ആദി തന്റെ ബൈക്ക് മുറ്റത്തെക്കു കയറ്റി ശേഷം രൂപയുടെ കയ്യിൽ പിടിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി

തുടരും.....

പനി ആയതുകൊണ്ടാണ് ഈ പാർട്ട്‌ വൈകിയത് അതുകൊണ്ട് കുറച്ച് പേജ് കൂട്ടിയിട്ടുണ്ട് എല്ലാവരും അഭിപ്രായം അറിയിക്കുക ???

💬 Comments

View all comments