0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 1003

: എന്നാൽ ഇപ്പോൾ അറിഞ്ഞോ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ ദാ ഈ ഇരിക്കുന്ന ആദിത്യനെ എന്താ സമാധാനമായൊ ഇനി വല്ല സംശയവുമുണ്ടോ

ഇത്രയും പറഞ്ഞ ശേഷം ആദിയുടെ മുഖത്തേക്കു നോക്കാതെ രൂപ തിരിഞ്ഞിരുന്നു

ഇത് കണ്ട ആദി രൂപയുടെ തോളിലൂടെ കയ്യിട്ട് അവളുടെ അടുത്തേക്ക് ചേർന്നിരുന്നു

ആദി : ഇത് എനിക്ക് പണ്ടേ അറിയാവുന്നതാ എന്നാലും നിന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു കൊതിയുണ്ടായിരുന്നു അത് ഒടുവിൽ നടന്നു

രൂപ : എന്നിട്ടാണോ വേറെ കെട്ടുമെന്ന് പറഞ്ഞത്

ആദി : നല്ല വിഷമമായല്ലെ വിഷമിക്കാൻ വേണ്ടി തന്നെ പറഞ്ഞതാ അന്ന് നീ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നറിയാമോ ഞാൻ എത്ര കരഞ്ഞെന്ന് അറിയാമോ

ഇത് കേട്ട രൂപ ആദിയുടെ കയ്യിൽ മുറുക്കെ പിടിച്ചു

രൂപ : സോറി

ആദി : സാരമില്ല ഞാൻ പകരം വീട്ടിയില്ലെ അത് മതി ?

പെട്ടെന്ന് തന്നെ രൂപ ആദിയുടെ ചുമലിലേക്ക് തല ചായ്ച്ചു വെച്ചു കിടന്നു

രൂപ : ആദി..

ആദി : എന്താ

രൂപ : എന്നെ ഒരിക്കലും ഇട്ടേച്ചു പോകില്ലല്ലൊ അല്ലെ

ആദി : എന്താ എന്നെ വിശ്വാസമില്ലേ

രൂപ : അതുകൊണ്ടല്ല ഇനി ഒരു നഷ്ടം കൂടി എനിക്ക് സഹിക്കാൻ പറ്റില്ലടാ നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിന്നെ അകറ്റി നിർത്താൻ കാരണവും നിന്നെ എന്നെങ്കിലും പിരിയേണ്ടി വന്നാലോ എന്ന പേടിയാ

ആദി : എന്നാൽ ഇനി അത്തരം പേടിയൊന്നും വേണ്ട ഞാൻ നിന്നെ ചതിക്കുകയൊ വിട്ടുകളയുകയൊ ഒന്നും ചെയ്യില്ല എപ്പോഴും കൂടെ തന്നെ കാണും എന്താ പോരെ

രൂപ : സത്യമായും കാണോ

ആദി : കാണൂടി മൊട്ടച്ചി

ഇത്രയും പറഞ്ഞു ആദി തന്റെ ചുണ്ട് പതിയെ രൂപയുടെ നേർക്ക് കൊണ്ടുപോയി

"ടാ..."

പെട്ടെന്നാണ് ആദി ആ വിളികേട്ടത് ആദിയും രൂപയും വേഗം തന്നെ ബെഡിൽ നിന്ന് ചാടി എഴുനേറ്റു

"അമ്മ ഇത്ര വേഗം വന്നോ "

അമ്മ : എന്താ നിനക്ക് പിടിച്ചില്ലേ?

ആദി : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ

💬 Comments

View all comments