0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1049

ഇന്നലെ തന്നപോലെ ഞാൻ ഒന്നു കൂടി തരും എന്താ വേണോ

രൂപ : പോടാ നാണമില്ലാത്തവനെ

ആദി : അതെ എനിക്ക് നണമില്ല അതുകൊണ്ട് ഞാൻ പറഞ്ഞാൽ അത് പോലെ തന്നെ ചെയ്യുംഎന്താ കാണണോ ?

രൂപ : ദൈവമേ ഇവൻ... ശെരി നിന്റെ കൂടെ വരാം പോരെ

ആദി : അങ്ങനെ വഴിക്ക് വാ

ഇത്രയും പറഞ്ഞു രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആദി നടന്നു

ആദി : മൊട്ടെ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞിട്ടു നമുക്ക് ഒരിടം വരെ പോകാം

രൂപ : എങ്ങോട്ട്

ആദി : അതൊക്കെ ഉണ്ട്

രൂപ : ഞാൻ ഒരിടത്തേക്കുമില്ല ഞാൻ ബസിൽ തിരിച്ചു പൊക്കൊളാം

ആദി : ടി അന്ന് നീ എന്നോട് പറഞ്ഞത് മറന്നു പോയോ എന്തെങ്കിലും ആവശ്യം വരുബോൾ സഹായിക്കാമെന്ന്

രൂപ : ടാ അമ്മ

ആദി : അമ്മയോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്

രൂപ : നീ വെറുതെ കള്ളമൊന്നും പറയണ്ട

ആദി : സത്യമാടി

പെട്ടെന്നാണ് സ്വപ്നമിസ്സ് അങ്ങോട്ടേക്ക് വന്നത് ഇത് കണ്ട ആദി പെട്ടെന്ന് തന്നെ രൂപയുടെ കയ്യിലെ പിടിവിട്ടു

മിസ്സ്‌ : എന്താ പിള്ളേരെ

ആദി : ഒന്നുമില്ല മിസ്സ്‌ ഞങ്ങൾ ലാബ് വർക്കിനെ പറ്റി പറയുവായിരുന്നു

മിസ്സ്‌ : ലാബ് വർക്ക് ശരി വിശ്വസിച്ചു പോയി ക്ലാസ്സിൽ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

ഇത്രയും പറഞ്ഞു രൂപയെയും ആദിയെയും നോക്കി ഒന്ന് ചിരിച്ച ശേഷം മിസ്സ്‌ അവിടെ നിന്ന് പോയി

രൂപ : സമാധാനമായല്ലൊ അല്ലേ

ഇത്രയും പറഞ്ഞു രൂപ ക്ലാസ്സിലേക്ക് നടന്നു ഒപ്പം ആദിയും

കുറച്ചു സമയത്തിന് ശേഷം ഗീതുവും ക്ലാസ്സിലേക്ക് എത്തി അവൾ പതിയെ രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു

ഗീതു : നീ ഇന്ന് നേരത്തേ വന്നോ

രൂപ : ഉം

ഗീതു : എന്താടി ഒരു പരുങ്ങല്

രൂപ : ഹേയ് ഒന്നുമില്ല

ഗീതു : ഇല്ല എന്തോ ഒരു പ്രശ്നം ഉണ്ട് നീ എന്താടി ഒളിപ്പിക്കുന്നെ നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഒരു

💬 Comments

View all comments