0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1051

പറയണ്ട ഇവളെ വിളിച്ചിറക്കിയിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞോ

ആദി : പയ്യെ പറ അജാസേ അത് അങ്ങനെയൊന്നുമല്ല ഞാൻ നിന്നോട് ഇന്ന് പറയാൻ വേണ്ടി ഇരുന്നതാടാ

അജാസ് : വേണ്ടടാ നീ ഒന്നും പറയണ്ട

ആദി : ഇവനെ കൊണ്ട്....ചേട്ടാ ഇവന് ഒരു മീൻ പൊരിച്ചത് കൊടുത്തെ

അജാസ് : എന്റെ പട്ടിക്ക് വേണം നിന്റെ മീൻ പൊരിച്ചത്

ആദി : അളിയാ അത് പിന്നെ ഒരു പ്രതേക സഹചര്യം ഉണ്ടായി നിന്നോട് ഞാൻ എല്ലാം പറയാം ഇപ്പോ പ്രശ്നം ഉണ്ടാക്കല്ലേ പ്ലീസ്

അജാസ് : എന്തായാലും ഇത് മോശമായി പോയി ആദി

ആദി : സോറി സോറി സോറി എന്താ പോരെ ഇന്ന് പോകുന്നതിനു മുൻപ് നിന്നോട് പറയാൻ ഇരുന്നതാ ഇവളാ എല്ലാം കുളമാക്കിയത്

ആദി ഗീതുവിനെ നോക്കി പറഞ്ഞു

അജാസ് :  എന്നാലും നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം കിട്ടിയത് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ലേ

ആദി : അതൊക്കെ വലിയ കഥയടാ ഞാൻ എല്ലാം പറയാം ആദ്യം നീ ഇരുന്ന് കഴിക്ക്

വൈകുന്നേരം

അജാസ്  : ടാ ഓണത്തിന്റെ കാര്യം പറയാനാണോ ക്ലാസ്സ്‌ കഴിഞ്ഞിട്ട് നമ്മളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞത്

ആദി : ആണെന്നാ തോന്നുന്നത്

പെട്ടെന്നാണ് ക്ലാസ്സിലേക്ക് ആരതിയും വിഷ്ണുവും എത്തിയത്

വിഷ്ണു : ഡേയ് ഓണം സെലിബ്രേഷന്റെ കാര്യം എല്ലാവർക്കും അറിയാമല്ലോ അല്ലേ അതിനെ പറ്റി പറയാനാ നിങ്ങളോട് ഇവിടെ ഇരിക്കാൻ പറഞ്ഞത് പരുപാടി അടുത്ത ശനിയാഴ്ച ആയിരിക്കും അതായത് ഇനി കുച്ച് സമയമേ ഉള്ളു പരുപാടികളൊക്കെ നടത്താൻ എല്ലാവരും ഒരു 100 രൂപ വീതം കൊണ്ടു വരണം

ആരതി : അത് പറഞ്ഞപ്പോൾ എന്താ എല്ലാവർക്കും ഒരു സങ്കടം മറ്റെല്ലാ ഡിപ്പാർട്മെന്റുകാരും 200ഉം 300ഉം വച്ച് വാങ്ങുന്നുണ്ട് നമ്മൾ പരമാവധി കുറച്ചാണ് പറഞ്ഞത് ഒരു സദ്യക്ക് തന്നെ 100ൽ കൂടുതൽ ആകും അതുകൊണ്ട് മടി കാണിക്കാതെ എല്ലാവരും കൊണ്ടു വരണം പിന്നെ അന്ന് ഡ്രസ്സ്‌ കോഡ് ഒന്നും ഉണ്ടാകില്ല നിങ്ങൾക്ക് ഇഷ്‌മുള്ളത് ഇടാം ഇനി അതിന് വേണ്ടി

💬 Comments

View all comments