0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 2.3K

സെക്ഷനിലേക്ക് പോയി ചുറ്റും കണ്ണോടിച്ചുകൊണ്ടു ആദി പിന്നാലെയും പെട്ടെന്നാണ് ആദിയുടെ കണ്ണ് ഒരു പട്ടുപാവാടയിൽ ഉടക്കിയത് മഞ്ഞ പാവടയും കറുത്ത ടോപ്പും ചേർന്ന ഒരു പട്ടു പാവാട ആദി അതിനെ തന്നെ കുറച്ച് നേരം നോക്കി നിന്നു

അല്പനേരം കഴിഞ്ഞു

ആദി : കൊള്ളാം രൂപയ്ക്കിത് നന്നായി ചേരും

"ടാ എന്ത് നോക്കി നിക്കുവാ "

പെട്ടെന്നാണ് രൂപ അവിടേക്ക് എത്തിയത്

ആദി : നീ ഇത്ര വേഗം എടുത്ത് കഴിഞ്ഞോ

രൂപ : ഉം എടുത്തു രണ്ട് പാന്റും രണ്ട് ഷർട്ടും കുഴപ്പമില്ലല്ലൊ

ആദി  : എന്ത് കുഴപ്പം നീ രണ്ടെണ്ണം കൂടി എടുത്തോ

രൂപ : അതൊന്നും വേണ്ട ഇപ്പോൾ ആവശ്യത്തിനായി അത് മതി

ആദി : രൂപേ ഈ ഡ്രസ്സ്‌ എങ്ങനെയുണ്ട്

ആദി പാട്ടുപാവാട ചൂണ്ടി കാണിച്ചുകൊണ്ടു അവളോട് ചോദിച്ചു

രൂപ : ഉം കൊള്ളാം

ആദി : എന്നാൽ ഞാൻ ഇത് വാങ്ങട്ടെ നീ ഓണത്തിന് ഇതിടുവോ

രൂപ : ഞാനോ നീ പോയേ ആദി ഇതൊന്നും ഇട്ടെനിക്ക് പരിചയമില്ല പിന്നെ ഇത് എനിക്ക് ചേരുകയുമില്ല

ആദി : അത് നീ മാത്രം പറഞ്ഞാൽ മതിയോ ഇത് നിനക്ക് നന്നായി ചേരും

രൂപ : എനിക്ക് വേണ്ട നീ വന്നേ ആദി

ആദി : എടി സത്യമായും നന്നായിരിക്കും ഞാൻ വാങ്ങാൻ പോകുവാ

ഇത്രയും പറഞ്ഞു ആദി പതിയെ പ്രൈസ് ടാഗിലേക്ക് നോക്കി ശേഷം പതിയെ നാക്ക് കടിച്ചു

രൂപ : എന്താ

രൂപ പതിയെ പ്രൈസ് നോക്കി 3999/-

രൂപ

💬 Comments

View all comments