Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
ഞാൻ അവരെ അമ്മയെ പോലെയാ കാണുന്നെ അവരുടെ മോൻ ചെയ്തതറിഞ്ഞാൽ അവർക്ക് സഹിക്കാൻ പറ്റില്ല
ആദി : നിനക്ക് വിഷമമയോ
രൂപ : ഇല്ല ഒരുപാട് സന്തോഷം തോന്നി
ആദി : എന്തിന്
രൂപ : നീ അങ്ങനെയൊക്കെ പറഞ്ഞതിന്
ആദി : ശരി കയറ്
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു പറഞ്ഞു രൂപ പതിയെ ബൈക്കിന് പുറകിലേക്ക് കയറി ശേഷം ആദിയുടെ വയറിൽ മുറുക്കി പിടിച്ചിരുന്നു
ആദി : എന്ത് പറ്റി ഇല്ലെങ്കിൽ ഞാൻ പറഞ്ഞാൽ പോലും ദേഹത്തു പിടിച്ചിരിക്കാത്തതാണല്ലൊ
ഇത്രയും പറഞ്ഞു ആദി വണ്ടി മുന്നോട്ടെടുത്തു രൂപ പതിയെ ആദിയുടെ പുറകിൽ ചുണ്ട് ചേർത്ത് മുത്താൻ തുടങ്ങി
ആദി : എന്താടി കാണിക്കുന്നെ എന്റെ കണ്ട്രോൾ പോവും കേട്ടോ
ഇത് കേട്ട രൂപ ആദിയുടെ ഷോൾടറിൽ പതിയെ പല്ലു താഴ്ത്തി
ആദി : ആ ഇവള്...
തുടരും........
അഭിപ്രായങ്ങൾ എന്തായാലും കമെന്റ് ചെയ്യുക ???
💬 Comments
View all comments