0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 2.3K

പരുപാടി അടുത്ത ശനിയാഴ്ച ആയിരിക്കും അതായത് ഇനി കുച്ച് സമയമേ ഉള്ളു പരുപാടികളൊക്കെ നടത്താൻ എല്ലാവരും ഒരു 100 രൂപ വീതം കൊണ്ടു വരണം

ആരതി : അത് പറഞ്ഞപ്പോൾ എന്താ എല്ലാവർക്കും ഒരു സങ്കടം മറ്റെല്ലാ ഡിപ്പാർട്മെന്റുകാരും 200ഉം 300ഉം വച്ച് വാങ്ങുന്നുണ്ട് നമ്മൾ പരമാവധി കുറച്ചാണ് പറഞ്ഞത് ഒരു സദ്യക്ക് തന്നെ 100ൽ കൂടുതൽ ആകും അതുകൊണ്ട് മടി കാണിക്കാതെ എല്ലാവരും കൊണ്ടു വരണം പിന്നെ അന്ന് ഡ്രസ്സ്‌ കോഡ് ഒന്നും ഉണ്ടാകില്ല നിങ്ങൾക്ക് ഇഷ്‌മുള്ളത് ഇടാം ഇനി അതിന് വേണ്ടി പൈസ കളയണ്ട അപ്പോൾ എല്ലാവരും കൊണ്ടു വരുമല്ലോ അല്ലേ കഴിവതും നാളെയൊ മറ്റന്നാളോ എത്തിക്കാൻ നോക്കുക

വിഷ്ണു : പിന്നെ നിങ്ങൾ ഇങ്ങനെ ചത്തു കുത്തിയത് പോലെ ഇരിക്കരുത് ഡിപ്പാർട്മെന്റുകൾ തമ്മിൽ ഒരുപാട് മത്സരങ്ങൾ ഉണ്ടാകും കുറച്ചേണ്ണത്തിനെങ്കിലും നമുക്ക് ജയിക്കണ്ടേ അതുകൊണ്ട് ഫ്രീ പിരീഡ് കിട്ടുമ്പോൾ ഗ്രൗണ്ടിൽ ഒക്കെ ഇറങ്ങി ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്ക് അതിനെ പറ്റിയൊക്കെ രാജീവ് പിന്നിട് പറയും സ്പോർട്സ് ഒക്കെ അവന്റെ മേഘലയാ അപ്പോൾ എല്ലാവരും പൊക്കൊ

ഇത്രയും പറഞ്ഞു സീനിയേഴ്സ് ക്ലാസ്സിൽ നിന്ന് പോയി

കുറച്ചു സമയത്തിന് ശേഷം കോളേജിന് പുറത്ത്

അജാസ് : അപ്പോൾ ശെരി അളിയാ നിങ്ങള് വിട്ടോ

ഗീതു : ശെരി ടീ ഇനി ബസിലൊന്നും പോകണ്ടല്ലൊ നിന്റെ ടൈം തന്നെ മോളെ

രൂപ : പൊടി

ആദി പതിയെ ബൈക്ക് മുന്നോട്ടേക്കെടുത്തു

അല്പസമയത്തിന് ശേഷം

രൂപ : ഇതെങ്ങോട്ടാടാ ആദി വഴി ഇതല്ലല്ലൊ

ആദി : ഞാൻ പറഞ്ഞതല്ലെ ഒരു

💬 Comments

View all comments