0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1078

ഇത് മാത്രം എന്റെ കാണക്കായിട്ട്

ഇത്രയും പറഞ്ഞു ആദി ഡ്രസ്സ്‌ ബാസ്കറ്റിലേക്കിട്ടു

ശേഷം മുന്നോട്ട് നടന്നു ഒപ്പം രൂപയും

അല്പസമയത്തിന് ശേഷം ബില്ലിംഗ് സെക്ഷൻ - ബില്ലിംഗ് സ്റ്റാഫ്‌ ഓരോ സാധനങ്ങൾക്കായി ബില്ലിടുവാൻ തുടങ്ങി പെട്ടെന്നാണ് രൂപ അവയ്ക്കിടയിൽ ബ്ലൂ ബ്രാ കണ്ടത്

രൂപ : അത് ഞങ്ങൾ എടുത്തതല്ലല്ലൊ

സ്റ്റാഫ്‌ : എടുത്തതല്ലേ

ആദി : ഹേയ് നിങ്ങൾ ബില്ലിട്ടോ

രൂപ : ആദി അത് ഞാൻ എടുത്തിട്ടില്ല

പെട്ടെന്നാണ് എന്തോ ആലോചിച്ച ശേഷം രൂപ ആദിയുടെ മുഖത്തെക്കു നോക്കി

രൂപ : നീയാണോ അത് എടുത്തത്

ആദി : അതാ പട്ടുപാവാടായുടെ കൂടെ ഫ്രീ കിട്ടിയതാ വേണ്ടെന്നു പറയാൻ പറ്റോ ?

രൂപ : ഫ്രീ അല്ല നിന്റെ... വഷളൻ ലോക വഷളൻ

ആദി : ഒന്ന് പയ്യെ പറയെടി

സ്റ്റാഫ്‌ : ഹലോ ഇതാ ബില്ല്

പെട്ടെന്ന് തന്നെ ആദി ബില്ല് വാങ്ങിയ ശേഷം പൈസ കൊടുത്തു

ആദി : വാടി പോകാം

രൂപ : വേണ്ട

ആദി : നിനക്കെന്താടി പ്രശ്നം അതാണെടി ഇപ്പോഴത്തെ മോഡൽ

രൂപ : ഓഹ് എല്ലാ മോഡലും നോക്കി വച്ചിട്ടുണ്ട് അല്ലേ

ആദി : ദൈവമേ ശെരി നീ ഇടണ്ട പോരെ മോള് വാ അമ്മ അവിടെ കാത്തിരിക്കൂന്നുണ്ടാകും

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

"ഏതാടി ഇവൻ "

പെട്ടെന്നാണ് ഒരു ഒരു സ്ത്രീ രൂപയുടെ അടുത്തേക്ക് എത്തിയ ശേഷം ഇപ്രകാരം ചോദിച്ചത്

ആദി : ( ഇതാരാ ഈ അവതാരം )

രൂപ : ആരായാൽ ആന്റിക്കെന്താ എന്നെ വിട്ടേക്ക്

ആദി :(ഓഹ് അപ്പോൾ ഇതാണ് ആന്റി ) രൂപേ എന്തെങ്കിലും പ്രശ്നം ഉണ്ടോ

ആന്റി : ഉണ്ടെങ്കിൽ നീ തീർക്കുവോടാ തീർക്കോന്ന്

രൂപ : വെറുതെ അവനോട് വഴക്കിണ്ട ഞാൻ ഇനി നിങ്ങളുടെ അടുത്തേക്ക് ഒന്നിനും വരില്ല

ആന്റി : എന്തായാലും നിന്റെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു അമ്മയുടെ മോള് തന്നെ

രൂപ : ദേ ആന്റി എന്റെ അമ്മയെ ഒന്നും പറയരുത് ഞാൻ

💬 Comments

View all comments