Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
അവൻ കരയുകയാണെ അവൾക്ക് മനസ്സിലായത്
"ഞാൻ ഒരു വൃത്തികെട്ടവനാ കണ്ണിൽ ചോരയില്ലാത്തവൻ "
ആദി സ്വയം കൈകൾ കൊണ്ട് തന്റെ കരണത്ത് അടിച്ചു
രൂപ പെട്ടെന്നു തന്നെ അവന്റെ കയ്യിൽ പിടിച്ചു
"എന്താടാ കാണിക്കുന്നേ മതി എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല നീ അറിയാതെ പറഞ്ഞതാണെന്ന് എനിക്ക് അറിയാം "
ഇത്രയും പറഞ്ഞു രൂപ ആദിയെ തന്റെ അടുത്തേക്ക് പിടിച്ചു കിടത്തി ശേഷം അവനെ കെട്ടിപിടിച്ചു
ആദി : എന്നെ വെറുക്കല്ലേ രൂപേ
ഇത് കേട്ട രൂപ പതിയെ അവന്റെ കവിളിൽ തലോടി
"ഞാൻ എന്തിനാടാ നിന്നെ വെറുക്കുന്നെ അതൊരിക്കലും ഉണ്ടാകില്ല "
ഇത് കേട്ട ആദി പതിയെ രൂപയുടെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം അവളിൽ നിന്ന് ചുണ്ടു മാറ്റി എന്നാൽ രൂപ അവനെ വീണ്ടും അടുപ്പിച്ച് വീണ്ടും ചുണ്ടിൽ മുത്തമിട്ടു ശേഷം ആദിയെ നോക്കി ചിരിച്ചു
ആദി വേഗം തന്നെ അവളുടെ മുഖം കൈക്കുള്ളിലാക്കി കൂടുതൽ ശക്തിയിൽ ചുണ്ടിൽ മുത്തമിട്ടു ശേഷം കീഴ്ചുണ്ട് മാത്രമായി ഉറുഞ്ചിവലിക്കാൻ തുടങ്ങി രൂപയും ആവേശത്തോടെ അവനെ ചുമ്പിക്കാനും ചുണ്ടുകൾ തിരിച്ച് ഉറുഞ്ചുവാനും തുടങ്ങി രൂപ അല്പനേരം അവന്റെ ചുണ്ട് പതിയെ കടിച്ചു വലിച്ച ശേഷം വിട്ടു ആദി വീണ്ടും അവളെ ചുംബികാൻ ഒരുങ്ങി
രൂപ : ഉം.. ടാ നിനക്ക് എന്റെ എന്താ ഏറ്റവും ഇഷ്ടം നീ പറഞ്ഞില്ലല്ലോ
ആദി : പറഞ്ഞാൽ നീ എന്നെ കൊല്ലില്ലേ
രൂപ : പറഞ്ഞില്ലെങ്കിലും കൊല്ലും
ഇത് കേട്ട ആദി വീണ്ടും അവളുടെ ചുണ്ടുകളെ ഉറുഞ്ചി ശേഷം പതിയെ തന്റെ കൈ അവളുടെ
💬 Comments
View all comments