0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1059

തുറന്നു കാണിച്ചു അതിൽ നിറയെ വെള്ളം നിറച്ച ചെറിയ ബലൂണുകൾ ആയിരുന്നു

അഖിൽ : നമുക്കിന്നു പുതിയ പിള്ളേരെയൊക്കെ കുളിപ്പിച്ചാലോ

വിനീത് : കലിപ്പാവും മൈരേ

അഖിൽ : ഒരു കലിപ്പും ഇല്ല നീ പേടിക്കാതിരിക്ക്

ഇത്രയും പറഞ്ഞ അഖിൽ വാട്ടർ ബലൂൺ കയ്യിലെടുത്ത് നടന്നു പോകുന്ന രണ്ട് കുട്ടികളുടെ നേരേക്ക് എറിഞ്ഞു

റെജി : എന്താടാ നോക്കുന്നേ പോടാ..

അവരെ തിരിഞ്ഞു നോക്കിയ കുട്ടികളോടായി റെജി പറഞ്ഞു തിരിഞ്ഞു നടന്ന കുട്ടികളുടെ ദേഹത്തേക്ക് വീണ്ടും ബലൂൺ എറിഞ്ഞ ശേഷം അവർ പൊട്ടിച്ചിരിച്ചു

"ഹാപ്പി ഓണം പിള്ളേരേ "

അപ്പോഴാണ് അവിടേക്ക് ഗീതുവും രൂപയും എത്തിയത് അവർ മുന്നോട്ടെക്ക് നടന്നു

റെജി : ടാ ഇത് ആ പെണ്ണല്ലേ അവളാകെ മാറിപോയല്ലോ

"മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടെ.... "

അഖിൽ രൂപയെ നോക്കി പാടാൻ തുടങ്ങി

രൂപ : നാറികള്

ഗീതു : അങ്ങോട്ട് നോക്കണ്ട നീ വാ പോകാം

പെട്ടെന്നാണ് ഗീതുവിന്റെ ദേഹത്തേക്ക് വാട്ടർ ബലൂൺ വന്ന് വീണത്

രൂപ : നീ വാ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല

രൂപ വേഗം അഖിലിന്റെ അടുത്തേക്ക് എത്തി

രൂപ : എന്ത് തോന്ന്യവാസമാടോ ഈ കാണിക്കുന്നേ ?

അഖിൽ : എന്ത് തോന്ന്യവാസം ഇതൊക്കെ ഓണം സിലിബ്രേഷന്റെ ഭാഗമല്ലേ മോളെ

ഗീതു : വാ രൂപേ നമുക്ക് പോകാം

രൂപ : നിക്ക് ഗീതു ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് കംപ്ലയിന്റ് ചെയ്യാം

അഖിൽ : കംപ്ലയിന്റോ എങ്കിൽ ഇത് കൂടി പറയ്

ഇത്രയും പറഞ്ഞു അഖിൽ രൂപയുടെ മുഖത്തേക്കും വാട്ടർ ബലൂൺ എറിഞ്ഞു

രൂപ : ടാ ?

രൂപ അഖിലിന് നേര കൈ ഓങ്ങി എന്നാൽ അഖിൽ പെട്ടെന്ന് തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു

ഗീതു : മര്യാദക്ക് അവളെ വിട്

അഖിൽ : നീ പോകാൻ നോക്ക് ഇവളെ ഞാൻ അന്നേ നോക്കിയിട്ടതാ നിനക്കെന്താടി ഇത്ര തിളപ്പ് അല്ല നിന്റെ മറ്റവൻ എവിടെ ഇല്ലങ്കിൽ എപ്പോഴും നിന്റെ കൂടെ കൂടെ കാണുമല്ലോ എന്താ അവന്

💬 Comments

View all comments