0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1060

നിന്നെ മടുത്തോ

അടുത്ത നിമിഷം  നെഞ്ചിൽ ചവിട്ടേറ്റ അഖിൽ പിന്നിലേക്ക് തെന്നി മാറി അല്പം ഒന്ന് പകച്ചു പോയ അഖിൽ മുന്നിലേക്ക് നോക്കി

"എന്റെ പെണ്ണിന്റെ ദേഹത്തെങ്ങാൻ തൊട്ടാൽ ഉണ്ടല്ലോ മൈരുകളെ "

അത് ആദിയായിരുന്നു

രൂപ : വേണ്ട ആദി നമുക്ക് സ്നേഹ ചേച്ചിയോട് പറഞ്ഞു കംപ്ലയിന്റ് കൊടുപ്പിക്കാം

ആദി : നിന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ

ആദി പതിയെ അവളുടെ കയ്യിൽ പിടിച്ചു നോക്കി

രൂപ : ഇല്ലടാ അവമ്മാര് ദേഹത്ത് ബലൂൺ എറിഞ്ഞു അതാ നനഞ്ഞിരിക്കുന്നത്

ആദി : ആ കോപ്പൻ മാരെ ഇന്ന്

വേണ്ട ആദി

എന്നാൽ അപ്പോഴേക്കും വർദ്ധിച്ച ദേഷ്യത്തിൽ മുന്നിൽ കിടന്ന ഫുട്ബോളിനെ അഖിൽ ആദിക്കു നേരെ ആഞ്ഞു കിക്ക് ചെയ്തു

രൂപ : മാറ് ആദി

രൂപ വേഗം ആദിയെ തള്ളി മാറ്റി അതിനാൽ തന്നെ ഫുട്ബോൾ അവളുടെ മുഖത്തേക്ക് ശക്തിയിൽ വന്നടിച്ചു രൂപ ബാലൻസ് തെറ്റി താഴേക്കു വീണു

റെജി : മൈര് പണിപാളി

ആദി : രൂപേ... രൂപേ

ആദി നിലത്ത് വീണ രൂപയെ തട്ടി വിളിച്ചു

"രൂപേ കണ്ണ് തുറക്ക് പ്ലീസ് "

ആദിയുടെ കണ്ണുകൾ നിറഞ്ഞു

ആദി : ഗീതു കയ്യിൽ വെള്ളം ഉണ്ടോ

"അമ്മാ "

അപ്പോഴേക്കും മൂക്ക് പൊത്തിക്കൊണ്ട് രൂപ കണ്ണ് തുറന്നു

"രൂപേ നീ ഒക്കെയല്ലേ "

അപ്പോഴാണ് അവളുടെ മൂക്കിൽ നിന്ന് ചോരവരുന്നത് ആദി ശ്രദ്ധിച്ചത്

ആദി വേഗം തന്നെ തന്റെ ഡ്രസ്സ്‌ കൊണ്ട് അത് തുടച്ചു

ആദി : രൂപേ പ്ലീസ് എന്തെങ്കിലും പറ

"എനിക്ക് ഒന്നുമില്ലടാ കുറച്ചു നേരത്തേക്ക് എല്ലാം ഇരുട്ടായിരുന്നു അത്രേ ഉള്ളു "

ഇത് കേട്ട ആദി രൂപയെ ഗീതുവിനെ ഏൽപ്പിച്ച ശേഷം തിരിഞ്ഞു അഖിലിനെ നോക്കി

രൂപ : ആദി വേണ്ട നമുക്ക് വീട്ടിൽ പോകാം

എന്നാൽ ആദി അതൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്നെഴുന്നേറ്റ് കത്തുന്ന കണ്ണുമായി അഖിലിനു നേരെ നടന്നു

വിനീത് : ടാ അവൻ വരുന്നുണ്ട്

അഖിൽ  : വരട്ടെ അവൻ എന്ത് തൊലിക്കുമെന്ന് കാണണമല്ലോ

ആദി

💬 Comments

View all comments