Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]
പെട്ടെന്ന് തന്നെ അഖിലിന് നേർക്ക് വന്ന് നിന്നു
അഖിൽ : എന്താടാ കോപ്പേ അവള് ചത്തോ
അടുത്ത നിമിഷം ആദി തന്റെ തലകൊണ്ട് അഖിലിന്റെ തലയിൽ ആഞ്ഞിടിച്ചു
"ആ.."
അഖിൽ തന്റെ തലയിൽ പിടിച്ചുകൊണ്ട് പിന്നിലേക്ക് നീങ്ങി ഇത് കണ്ട ആദി ഉടൻ തന്നെ അഖിലിനെ താഴേക്കു ചവിട്ടി വീഴ്ത്തിയ ശേഷം അവന്റെ മുത്തേക്ക് ആഞ്ഞിടിക്കുവാൻ തുടങ്ങി
തുടരും....
💬 Comments
View all comments