0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1261

ഏതോ ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് താമസിപ്പിച്ചിരിക്കുന്നു ഇവളുടെ കാര്യങ്ങൾ ഒന്നും അവർക്കറിയണ്ടല്ലോ

രാധ : ചേട്ടൻ പറഞ്ഞത് ശെരിയാ എന്നോടും ചിലരൊക്കെ പലതും ചോദിച്ചിരുന്നു

രാജൻ : അതാ ഞാനും പറയുന്നത് നമുക്ക് ഇവരുടെ വിവാഹം ഉടനെ നടത്താണം എന്താ റാണി നിന്റെ അഭിപ്രായം

റാണി : അതെ പറ്റുന്ന അത്ര വേഗത്തിൽ നടത്തണം

രാധ : വേഗത്തിൽ എന്ന് പറയുബോൾ

രാജൻ : ഈ മാസം അവസാനം നല്ലൊരു മുഹൂർത്തമുണ്ട് നമുക്ക് അന്ന് നടത്തിയാലോ

ആദി : ഈ മാസമോ അതൊരുപാട് അടുത്ത് പോയില്ലേ

രാധ : അതെ ഒരുപാട് ആളുകളെയൊക്കെ വിളിക്കാൻ ഉള്ളതല്ലേ

രാജൻ : അങ്ങനെ അധികം ആളൊന്നും വേണ്ട അത്രയും വേണ്ടപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചെറിയൊരു താലിക്കെട്ട് അത്രയും മതി ഞാൻ അമ്പലത്തിൽ പറഞ്ഞു കാര്യങ്ങൾ റെഡിയാക്കാം

രാധ  : അത് മതിയല്ലേ ആളുകൾ കൂടിയാലും പ്രശ്നമാ അപ്പോൾ നമുക്ക് ഇതങ്ങ് ഉറപ്പിക്കാം രൂപേ നിനക്ക് ഈ ഡേറ്റ് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ

ഇത് കേട്ട രൂപ പതിയെ ചിരിക്കുക മാത്രം ചെയ്തു

മാളു : ചേച്ചിക്ക് സമ്മതമാ നാണം കണ്ടില്ലേ നമുക്ക് അന്ന് തന്നെ നടത്താം അച്ഛാ

രാജൻ : എന്നാൽ അങ്ങനെ തന്നെ അപ്പോൾ ഇനി വിളിക്കാൻ ഉള്ളവരുടെ ലിസ്റ്റ് ഒക്കെ റെഡിയാക്കിക്കോ കേട്ടോ

രാധ : ഉം ശെരി ചേട്ടാ

രാജൻ : എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങുവാ നീ നാളെ വീട്ടിലോട്ട് ഇറങ്ങ് ബാക്കി യൊക്കെ നമുക്ക് വീട്ടിൽ വച്ച് സംസാരിക്കാം

കുറച്ചു സമയത്തിനുള്ളിൽ രാജനും കുടുംബവും അവിടെ നിന്ന് പോയി

ആദി : അമ്മേ നിങ്ങള് ശെരിക്കും കല്യാണം നടത്താൻ പോകുവാണോ

അമ്മ : അല്ലാതെ പിന്നെ ഇപ്പോൾ തന്നെ വൈകി.. ഇനിയും വൈകിയാൽ ശെരിയാകില്ല

ആദി : എന്നാലും ഈ മാസം തന്നെ എന്നൊക്ക പറയുമ്പോൾ

അമ്മ : അതൊക്കെ നടന്നോളും നീ അതോർത്ത് പേടിക്കണ്ട...പിന്നെ ഞാൻ ഒന്ന് അപ്പറം വരെ പോകുവാ  സുനന്തക്ക്‌ കുറച്ച് പായസം കൊണ്ട് പോയി കൊടുത്തിട്ടുവരാം

ഇത്രയും

💬 Comments

View all comments