0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 2.9K

ആദി : എന്നാൽ മൊത്തത്തോടെ ഞാൻ മാറ്റി തരാം

ഇത്രയും പറഞ്ഞു ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു ശേഷം അവ ചപ്പി കുടിക്കാൻ തുടങ്ങി

രൂപ : ഉം നിക്ക് ഇത്രക്ക് കൊതിയാണോ

ആദി : പിന്നല്ലാതെ രണ്ട് വർഷം കൊണ്ട് എന്നെ കൊതിപ്പിച്ച് കൊല്ലുവല്ലേ ചില സമയത്ത് വാക്കൊക്കെ അങ്ങ് മറന്നു കളഞ്ഞിട്ട് പിടിച്ചങ്ങ്...

രൂപ : ദോ വീണ്ടും തുടങ്ങി

ആദി : നിന്റെ അടുത്തല്ലേ വേറെ ആരോടും അല്ലല്ലോ

രൂപ : ഉം അത് കൊണ്ട് ഒക്കെ പിന്നെ കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യണം കേട്ടല്ലോ

ആദി : എന്തിന്

രൂപ : മേലൊക്കെ മുഷിഞ്ഞിരിക്കുവാ ഞാൻ ഈ സാരിയൊക്കെ മാറ്റി ഒന്ന് കുളിച്ചിട്ടു വരാം

ആദി : അതൊന്നും വേണ്ടെടി

രൂപ : അതൊക്കെ വേണം

ഇത്രയും പറഞ്ഞു രൂപ ബാത്‌റൂമിലേക്ക്‌ കയറാൻ തുടങ്ങി

ആദി : നിക്ക്

രൂപ : എന്താ ഞാൻ പെട്ടെന്ന് വരാം

ആദി പതിയെ രൂപയുടെ അടുത്തേക്ക്‌ എത്തി

"ഞാനും ആകെ മുഷിഞ്ഞിരിക്കുവാ നമുക്ക് ഒന്നിച്ചു കുളിക്കാം "

"നീ പോയേ ആദി പൂതി മനസ്സിൽ..."

എന്നാൽ പെട്ടെന്നു തന്നെ രൂപയെ പിടിച്ചുകൊണ്ട് ആദി ബാത്‌റൂമിലേക്ക്‌ കയറി ശേഷം ശവർ തുറന്നു

"ടാ പട്ടി "

"ഭർത്താവിനെ പട്ടിന്നൊ "

രൂപ : അല്ലാതെ പിന്നെ എന്ത് പണിയാടാ ഇത് സാരിയൊക്കെ നനച്ചു

ആദി : അതൊക്കെ കഴുകാൻ ഉള്ളതല്ലേ

ഇത്രയും പറഞ്ഞു ആദി പതിയെ അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു അവ കുടിക്കാൻ തുടങ്ങി

💬 Comments

View all comments