0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1202

ദിവസങ്ങൾക്ക് ശേഷം തിരുവോണ ദിവസം

രൂപ : ആദി ഇന്ന് തന്നെ പോണോ

ആദി : ഉം ഇന്നാ പറ്റിയ ദിവസം എല്ലാ തിരുവോണത്തിനും ഞാൻ അവിടെ ഉണ്ണാൻ പോകുന്നതാ അമ്മ മാളുന് ഒരു ഡ്രസ്സ്‌ എടുത്ത് കൊടുക്കും മാമൻ എനിക്കും അമ്മ ഡ്രസ്സ്‌ എടുത്ത് വച്ചിട്ടുണ്ട് അത് കൊണ്ട് പോയി കൊടുക്കണം

രൂപ : വഴക്ക് വല്ലതും ഉണ്ടാകോടാ

ആദി : ഇല്ലെടി നീ പേടിക്കാതിരിക്ക് വന്നിട്ട് നമുക്ക് അമ്മയെയും കൊണ്ട് പുറത്തേക്കു പോകാം

ഇത്രയും പറഞ്ഞു ആദി റൂമിന് പുറത്തേക്കിറങ്ങി

ആദി : അമ്മേ ഞാൻ ഇറങ്ങുവാ ആ ഡ്രസ്സ്‌ ഇങ്ങ് കൊണ്ട് വാ

ഇത് കേട്ട അമ്മ കയ്യിൽ ഒരു കവറുമായി അവിടേക്ക് എത്തി ശേഷം അത് ആദിക്ക് നൽകി

അമ്മ : ടാ ചേട്ടൻ രണ്ട് അടി തന്നാലും തിരിച്ചൊന്നും പറഞ്ഞേക്കരുത് കേട്ടല്ലോ

ആദി : ഞാൻ ഒന്നും പറയില്ല അമ്മേ

രൂപ : അപ്പോൾ ഇവനെ അടിക്കുവോ

അമ്മ : ഇല്ലെടി ഞാൻ വെറുതെ പറഞ്ഞതാ ചേട്ടൻ തല്ലാനൊന്നും സാധ്യതയില്ല ചിലപ്പോൾ കഴുത്തിന് പിടിച്ചു പുറത്താക്കും

ആദി : അമ്മേ....

അമ്മ : ഉം പോയിട്ട് വാ

ഇത് കേട്ട ആദി ബൈക്കിൽ കയറി ബൈക്ക്

മുന്നോട്ടെടുത്തു അല്പസമയത്തിന് ശേഷം ആദി മാമന്റെ വീടിനു മുന്നിൽ ആദി പതിയെ ബൈക്ക് മുറ്റത്തേക്ക് കയറ്റി പെട്ടെന്നാണ് ഹാളിൽ നിന്ന മാളു പുറത്തേക്ക് എത്തിയത് ആദിയെ കണ്ടയുടെനെ മാളു അവനടുത്തേക്ക് ഓടി

മാളു : ഏട്ടൻ എന്തിനാ ഇങ്ങോട്ടേക്കു വന്നത്

ആദി : ഞാൻ എല്ലാ തവണയും വരുന്നതല്ലേ

മാളു : ഒന്നും പറയണ്ട വേഗം പോകാൻ നോക്ക് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാരുത്

ആദി : എന്ത് പ്രശ്നം മാമൻ എന്നെ കൊന്ന് കളയുമോ

ഇത്രയും പറഞ്ഞു ആദി വീടിനുള്ളിലേക്ക് കയറി

മാളു : ഒന്ന് പോ ചേട്ടാ  എനിക്ക് പേടിയാകുന്നു

ആദി : നീ എന്തിനാടി പേടിക്കുന്നെ

"ആരാ മാളു അത് "

പെട്ടെന്നാണ് അമ്മായി അവിടേക്ക് എത്തിയത്

ആദി :

💬 Comments

View all comments