0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Author : Kambikathakal Read All Parts 1196

ആദി : എന്തിനാടി നുള്ളിയത്

രൂപ : നോ ബോഡി ടച്ചിങ്

ആദി : ചെറുതായി ഒന്ന് കെട്ടിപിടിച്ചെന്ന് വെച്ച് എന്താ പ്രശ്നം

രൂപ : ആദ്യം കെട്ടിപ്പിടിക്കും പിന്നെ പിന്നെ വേറെ പലതും തോന്നും

ആദി : ഇതിനേക്കാൾ നീ അപ്പുറത്ത്‌ കിടക്കുന്നതായിരുന്നു നല്ലത്

ഇത്രയും പറഞ്ഞു ആദി മുഖം വീർപ്പിച്ചു കിടന്നു കുറച്ചു സമയത്തിനുള്ളിൽ തന്നെ പുറത്ത് നിന്ന് മഴയുടെ ശബ്ദം കേൾക്കാൻ തുടങ്ങി ആദി പതിയെ ജനൽ തുറന്നു

രൂപ : എന്താടാ

ആദി : ടി പുറത്ത് നല്ല മഴ

രൂപ : അതിനിപ്പോൾ എന്താ നീ ജനൽ അടക്ക് മഴത്തുള്ളി അകത്തേക്ക് വീഴുവാ

പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്

ആദി : ശൂ.. മിണ്ടല്ലേ അമ്മയാ

ആദി ഫോൺ അറ്റണ്ട് ചെയ്തു

ആദി : എന്താ അമ്മേ

അമ്മ : നീ കിടന്നോടാ

ആദി : ഉം കിടന്നു

അമ്മ : അവളോ

ആദി : അവള് അവളുടെ റൂമിൽ ഉണ്ട് എന്താ അമ്മേ

അമ്മ : ഹേയ് ഒന്നുമില്ല അറിയാൻ വേണ്ടി ചോദിച്ചതാ അല്ല അവിടെ എന്താ ഒരു ശബ്ദം

ആദി : ഇവിടെ നല്ല മഴയാ അമ്മേ

അമ്മ : മഴയോ ദൈവമേ... ടാ അവള് അവളുടെ റൂം ഒക്കെ കുറ്റിയിട്ടിട്ടുണ്ടല്ലോ അല്ലേ

ആദി : അതൊക്കെ ഉണ്ട്

അമ്മ : ഉം പിന്നെ അവളുടെ റൂമിനടുത്തേക്കൊന്നും പോയേക്കരുത് മനസ്സിലായല്ലോ

ആദി : ഉം ഞാൻ ശ്രമിക്കാം

അമ്മ : ശ്രമിക്കാന്നോ.. ടാ

ആദി : ഒക്കെ അമ്മേ ഗുഡ് നൈറ്റ്‌

അമ്മ : ടാ.. ടാ.. വെക്കല്ലേ

രൂപ : എന്താടാ അമ്മ പറഞ്ഞത്

ആദി : ഹേയ് ഒന്നുമില്ല നിന്നെ എന്റെ അടുത്ത് പിടിച്ചു കിടത്താൻ പറഞ്ഞതാ

രൂപ : ഉം വിശ്വസിച്ചു

അല്പസമയത്തിന് ശേഷം

ആദി വീണ്ടും രൂപയെ പതിയെ കെട്ടിപിടിച്ചു

രൂപ : ടാ..

ആദി : തണുക്കുന്നെടി അത് കൊണ്ടാ പ്ലീസ്

ഇത് കേട്ട രൂപ പിന്നെ ഒന്നും മിണ്ടിയില്ല

💬 Comments

View all comments