Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
വേഗം തന്നെ അഖിലിന്റെ അടുത്തേക്ക് എത്തി
രൂപ : പ്രശ്നം വേണ്ട പ്ലീസ്.. അവന് വേണ്ടി ഞാൻ സോറി ചോദിക്കാം അവനെ വിടാൻ പറ
"മാറെടി മൈരേ "
ഇത്രയും പറഞ്ഞു രൂപയെ തള്ളി മാറ്റിയ അഖിൽ ആദിയുടെ അടുത്തേക്ക് എത്തി ശേഷം അവന്റെ മുഖത്തേക്ക് കൈ മുറുക്കി ഇടിച്ചു
ആദി : ധൈര്യമുണ്ടെങ്കിൽ ഒറ്റക്ക് വാടാ കോപ്പേ
ഇത് കേട്ട അഖിൽ വീണ്ടും അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു
അപ്പോഴേക്കും വഴക്ക് കണ്ട് അവർക്ക് ചുറ്റും കുട്ടികൾ കൂടിയിരുന്നു
അഖിൽ : നിനക്കെന്നെ കൊല്ലണം അല്ലേടാ മൈരേ പറ്റുമെങ്കിൽ കൊല്ലടാ കോപ്പേ ഓഹ് അവളെ തൊട്ടാലല്ലേ നിനക്ക് നോവു ഇത്രയും പറഞ്ഞു അഖിൽ രൂപയുടെ നേർക്ക് നോക്കി അടുത്ത നിമിഷം ആദി കാൽ രണ്ടും ഉയർത്തി അഖിലിനെ താഴേക്ക് ചവിട്ടി വീഴ്ത്തി ശേഷം റെജിയിൽയിൽ നിന്നും തന്റെ കൈ ബലമായി വിടുവിപ്പിച്ച് വിനീതിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു ശേഷം അവന്റെ തല പിടിച്ചു റെജിയുടെ തലയിൽ ശക്തമായി ഇടിപ്പിച്ചു തല പരസ്പരം ഇടിച്ച റെജിയും വിനീതും നിലത്തേക്ക് വീണു ഇത് കണ്ട ആഖിൽ അവിടെ കൂടി നിന്ന പയ്യൻമാരിൽ ഒരാളുടെ കയ്യിലിരുന്ന ഹോക്കി സ്റ്റിക്ക് പിടിച്ചു വാങ്ങിയ ശേഷം ആദിക്ക് നേരെ പാഞ്ഞു
ആദിക്കടുത്തേക്കെത്തിയ അഖിൽ അവന് നേരെ സ്റ്റിക്ക് ശക്തിയിൽ വീശി അടി കൊണ്ട ആദി അല്പം പുറകിലേക്ക് തെന്നിമാറി അഖിൽ വീണ്ടും ആദിക്ക് നേരെ സ്റ്റിക്ക് വീശി എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറിയ ആദി സ്റ്റിക്കിൽ പിടുത്തമിട്ടു ശേഷം അഖിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ശേഷം
💬 Comments
View all comments