0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]

Author : Kambikathakal Read All Parts 1.1K

കരച്ചിൽ തുടർന്നു

വിഷ്ണു : ദൈവമേ ഇവള് മോളെ കരയല്ലേ ഞാൻ അറിയാതെ പറഞ്ഞുപോയതാ നീ കാര്യം പറയ് ഞാൻ പരിഹാരമുണ്ടാക്കാം

ഇത് കേട്ട രൂപ പതിയെ ആദിക്ക് നേരെ കൈ ചൂണ്ടി" ഇവനാ എല്ലാത്തിനും കാരണം "

ആദി :ടീ നീ..

വിഷ്ണു :വാ അടക്കി വെക്കടാ നീ പറ എന്താ പ്രശ്നം

രൂപ :ഇവനും ഞാനും തമ്മിൽ ഇഷ്ടത്തിലാ ഇപ്പോൾ ഇവൻ എന്നെ ഒഴിവാക്കാൻ നോക്കുവാ

ആദി :ടീ നുണച്ചി...

വിഷ്ണു :നീ മിണ്ടരുത്

ആദി :ചേട്ടാ ഇവള് പേരും കള്ളിയാ ഇവളെ എനിക്ക് അറിയത്തുപോലുമില്ല

"അറിയാതെ ആണോടാ നീയൊക്കെ തല്ല് കൂടിയത് "

മുന്നോട്ടേക്കുന്നു വന്ന ശേഷം സ്നഹ അവനോടായി ചോദിച്ചു

രാജീവ് :ഇവനെ കണ്ടാൽ തന്നെ അറിയാം ആള് ശെരിയല്ലെന്ന്

വിഷ്ണു : മോള് വിഷമിക്കണ്ട ഇവനുള്ളത് ഞാൻ കൊടുത്തോളാം

രൂപ :വേണ്ട ചേട്ടാ അവനെ അടിക്കണ്ട

വിഷ്ണു :ഈ കൊച്ചിനെയാണോടാ നീ ചതിക്കാൻ നോക്കുന്നേ

ആദി : ചേട്ടാ ഞാൻ പറയുന്ന..

വിഷ്ണു :നീ ഇനി ഒന്നും പറയണ്ട ചതിയും വഞ്ചനയും ഞാൻ വെച്ചുപൊറുപ്പിക്കില്ല എനിക്കിനി ഒരു കാര്യം അറിഞ്ഞാൽ മതി നീ ഇനി ഇവളെ വേദനിപ്പിക്കുമോ

ആരതി :എന്താടാ നീ മറുപടി പറയാത്തത്

ഇത് കേട്ട ആദി പതിയെ രൂപേ നോക്കി

ഇത് കണ്ട രൂപ സീനിയേഴ്സ് കാണാതെ ആദിയെ നോക്കി ചിരിച്ചു ?

ആദി :(പന്ന )

വിഷ്ണു : എന്താടാ ഒന്നും മിണ്ടാത്തെ

ആദി :ഇല്ല

വിഷ്ണു :എന്തില്ല

ആദി :ഇനിയിവളെ വേദനിപ്പിക്കില്ല

ആരതി :അങ്ങനെയാണെങ്കിൽ

💬 Comments

View all comments