0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]

Author : Kambikathakal Read All Parts 1.1K

നിനക്ക് കൊള്ളാം

വിഷ്ണു : ശെരി അപ്പൊ പ്രശ്നമെല്ലാം കഴിഞ്ഞു നിന്റെ പേരെരെന്താടാ ചെറുക്കാ

ആദി :ആദിത്യൻ

വിഷ്ണു :നിന്റെ പേരോ

വിഷ്ണു രൂപയോടായി ചോദിച്ചു

രൂപ :രൂപ പ്രസാദ്

വിഷ്ണു :അപ്പൊ രൂപേ ഇനി ഇവൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ എന്നോട് പറഞ്ഞാൽ മതി കേട്ടോ

രൂപ :ശെരി ഏട്ടാ

വിഷ്ണു :അല്ല നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ നിക്കുന്നെ എല്ലാവരും ഇരിക്ക്

വിഷ്ണു ബാക്കി കുട്ടികളോടായി പറഞ്ഞു

വിഷ്ണു :ഇതുങ്ങള് കാരണം വന്ന കാര്യം മറന്നു പിന്നെ ശനിയാഴ്ചയായിരിക്കും നിങ്ങളുടെ ഫ്രഷേഴ് ഡേയ്‌ നമ്മൾ കുറേ പരുപാടികൾ അറേഞ്ച് ചെയ്തിട്ടുണ്ട് എല്ലാവരും പങ്കെടുക്കുക

ആദി :അത് പിന്നെ എനിക്ക് വരാൻ പറ്റില്ല

രാജീവ് :അതെന്താ

ആദി :എനിക്ക് വർക്ക്‌ ഉണ്ട്

വിഷ്ണു :എന്ത് വർക്ക്‌ ഉണ്ടെങ്കിലും നീ വരും മറ്റാരില്ലെങ്കിലും ശനിയാഴ്ച നീ ഇവിടെ കാണണം അപ്പോൾ ശെരി ഞങ്ങൾക്ക് ക്ലാസ്സിന് ടൈം ആയി നിങ്ങൾ പോയി ഇരുന്നോ

ഇത്രയും പറഞ്ഞു രൂപയേയും ആദിയേയും ഒന്നുകൂടി നോക്കിയ ശേഷം അവർ ക്ലാസ്സിനു പുറത്തേക്കിറങ്ങി

ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി

രൂപ : എന്താ തല്ലണോ ?

ആദി : തല്ലോ ഇനി ഇത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത് ഞാൻ തിരിച്ചു തരും ആദിയാ പറയുന്നേ ?

രൂപ : അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാനും തിരിച്ചു തരും ?

ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ

💬 Comments

View all comments