0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1.8K

ബെല്ലടിച്ചത് കേട്ടില്ലേ മനുഷ്യനെ മെനക്കെടുത്താൻ

രൂപ : പോകില്ല നീ എന്ത്‌ ചെയ്യും

അദി :നീ പോകണ്ട ഒരു പാ വിരിച്ചു ഈ ക്ലാസ്സിൽ തന്നെ കിടന്നോ ഞാൻ പോയേക്കാം

ഇത്രയും പറഞ്ഞു ആദി മുന്നോട്ടു നടന്നു

"ടാ ആദി നിക്ക് ഞാൻ കൂടി വരട്ടെ "

പെട്ടെന്നാണ് അജാസ് ആദിയുടെ അടുത്തേക്ക് എത്തിയത് അജാസിനെ കണ്ട പാടേ ആദി അവനെ അടിമുടി നോക്കി

അജാസ് :ഞാൻ എന്ത് ചെയ്തിട്ടാടാ നീ എന്നെ ഇങ്ങനെ നോക്കുന്നേ ടീം മാറ്റിയത് മിസ്സ്‌ അല്ലേ

ആദി :അവര് മിസ്സല്ല പിശാചാ പിശാച് എന്റെ ചോര ഊറ്റി കുടിക്കാൻ നോക്കുന്ന പിശാച്

അജാസ് : അങ്ങനെ ഒന്നും പറയല്ലേടാ മിസ്സ്‌ പാവമല്ലെ

ആദി :ഓഹ് നിനക്ക് സാന്ദ്രയെ കിട്ടിയല്ലോ അല്ലേ

അജാസ് :ടാ നീ എല്ലാം ഇങ്ങനെ നെഗറ്റീവ് ആയി കാണല്ലേ

ആദി :പിന്നെ ഞാൻ എങ്ങനെ കാണണം വേറെ ആരെല്ലാം ക്ലാസ്സിൽ ഉണ്ടായിരുന്നു എന്നിട്ടും അവളെ തന്നെ കൃത്യമായി എനിക്ക് കിട്ടി എല്ലാം എന്റെ സമയ ദോഷം പിന്നെ ആ വിഷ്ണു അങ്ങേർക്ക് തലക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ സാരി വാങ്ങി കൊടുക്കാൻ പോലും ഇതെല്ലാം ക്ലാസ്സിലെ എല്ലാവരും കേട്ടോണ്ടിരിക്കുകയല്ലേ

അജാസ് :നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് എല്ലവരും നേരത്തേ തന്നെ അറിഞ്ഞതല്ലേ അതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല

ആദി :ആര് തമ്മിൽ ഇഷ്ടമാണെന്നാടാ കോപ്പേ നീ പറയുന്നേ

അജാസ് :അങ്ങനെയാ എല്ലാവരും കരുതുന്നത് എന്നാ ഞാൻ ഉദ്ദേശിച്ചത്

ആദി :ടാ സാന്ദ്ര നിന്റെ കൂടെയല്ലേ സമയം കിട്ടുമ്പോൾ അവളോട് നീ എല്ലാം ഒന്നു

💬 Comments

View all comments