0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1057

ഒരു പപ്പടം കൂടി അവന്റെ പാത്രത്തിൽ ഇട്ടു കൊടുത്തു

"ദാ എല്ലാ പ്രശ്നങ്ങളെയും മനസ്സിൽ ഓർത്ത് ആ പപ്പടവും കൂട്ടി ചോറ് കഴിച്ചേ "

ഇത് കേട്ട ആദി പതിയെ പാത്രത്തിലേക്ക് നോക്കി

ആദി :(നേരിട്ട് ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ട് അവളെന്റെ സ്വപ്നത്തിലും വരാൻ തുടങ്ങി ഇല്ല തൊറ്റ് കൊടുക്കരുത് ആദി )

ഇത്തരം ചിന്തകളുമായി പപ്പടത്തിലേക്ക് നോക്കിയ ആദി രൂപയെ ഓർത്തുകൊണ്ട് അത് ചൊറിനോട്‌ പൊടിച്ചു ചേർത്തു ശേഷം വായിലേക്ക് വച്ചു

പിറ്റേ ദിവസം രാവിലെ

ആദി :അമ്മേ ഞാൻ ഇറങ്ങുവാണെ

അമ്മ : ടാ നീ ആ ബൈക്ക് തിരിച്ചു വാങ്ങുന്നില്ലെ

ആദി :അത് ഞാൻ കൊടുത്തമ്മേ അത് കൊണ്ടിനി വലിയ പ്രയോജനമൊന്നുമില്ല ഞാൻ പുതിയൊരെണ്ണം നോക്കുന്നുണ്ട്

അമ്മ :പുതിയതൊ അതിനൊക്കെ നിന്റെ കയ്യിൽ പൈസയുണ്ടോ

ആദി :അതൊക്കെ ഉണ്ടാക്കണം പിന്നെ അമ്മാവനോട് സാധങ്ങളൊക്കെ നാളെ എത്തിക്കാം എന്ന് പറഞ്ഞേക്ക്

അമ്മ : എനിക്കൊന്നും വയ്യ നീ തന്നെ പറഞ്ഞോ

ആദി :ശെരി ഞാൻ പറഞ്ഞോളാം പിന്നെ എന്റെ ആ വെള്ള ഷർട്ടും മുണ്ടും ഒന്നു തേക്കാൻ കൊടുത്തേക്കണെ നാളെ ഒരു പ്രോഗ്രാം ഉണ്ട്

അമ്മ :ഉം ശെരി

ആദി :പിന്നെ അമ്മയുടെ ഉപദേഷം സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു

അമ്മ :എന്ത് ഉപദേശം

ആദി :പ്രശ്നങ്ങളെയൊക്കെ നിസാരമായി കാണണമെന്നു പറഞ്ഞില്ലെ അത് തന്നെ എനിക്കിപ്പോൾ ഒരു പ്രശ്നം മാത്രമേ ഉള്ളു അതിനെ ഒഴിവാക്കാനുള്ള വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട്

ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി

കുറച്ചു സമയത്തിനു ശേഷം ക്ലാസ്സ്‌ റൂം

രൂപ :ടീ ഗീതു പണി പാളി

ഗീതു :എന്താടി

രൂപ :ടീ അത് എന്റെ കയ്യിൽ വർക്ക്‌ ബുക്ക്‌ ഇല്ല

ഗീതു :ഞാൻ ചോദിച്ചപ്പോൾ എല്ലാം നിന്റെകയ്യിൽ ഉണ്ടെന്നല്ലെ പറഞ്ഞത്

രൂപ :ഞാൻ അങ്ങനെയാടി കരുതിയത് ഇന്നലെ ചെന്ന്

💬 Comments

View all comments