0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1.8K

:ഓഹ് മനസ്സിലായി എനിക്കിട്ട് പണിയാൻ നോക്കുവാണല്ലേ

ആദി :അതേടി മോട്ടച്ചി

രൂപ :ടാ എന്നെ നോവിച്ചാൽ അറിയാല്ലോ

ആദി :അതിന് ആര് നോവിക്കുന്നു ഇനി ഞാൻ നിന്നെ സ്നേഹിക്കും സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും അവസാനം നീ ഇവിടുന്ന് ഓടും

രൂപ : നിനക്കെന്താടാ കിട്ടിയതൊന്നും പോരേ

ആദി : ഓഹ് ഇതൊക്കെ പിന്നെ പറയാം അവരൊക്കെ അവിടെ എത്തി നീ വന്നേ

ഇത്രയും പറഞ്ഞു ആദി മുന്നോട്ടു നടന്നു

അല്പസമയത്തിനു ശേഷം എല്ലാവരും ലാബിനുള്ളിൽ

മിസ്സ്‌ :എല്ലാ ഗ്രൂപ്പ്സും ഓരോ ടേബിൾ വീതം എടുത്തൊ ശേഷം വേഗം ടെക്സ്റ്റ്‌ തുറക്ക്

മിസ്സ്‌ കുട്ടികളോടായി പറഞ്ഞു ആദിയും രൂപയും പിന്നിലായുള്ള ടേബിളിൽ ചെന്ന് നിന്നു ശേഷം പതിയെ ടെക്സ്റ്റ്‌ പുറത്തെക്ക് എടുത്തു

ആദി :ഏത് ആക്രി കടയിൽ നിന്ന് പൊക്കിയതാടി ഈ ടെക്സ്റ്റ്‌

രൂപ :പോടാ കോപ്പേ

ആദി :ഇതെന്തായാലും പുതിയതല്ല ആര് തന്നതാ നിന്റെ വിഷ്ണു ഏട്ടൻ എങ്ങാനും..

രൂപ :മിണ്ടാതിരുന്നോ ഇല്ലെങ്കിൽ ഈ ടെസ്റ്റ്‌ ട്യൂബ് നിന്റെ വായിൽ കുത്തികേറ്റും ഞാൻ

മിസ്സ്‌ :അവിടെ എന്താ ഒരു സംസാരം

ആദി :മിസ്സ്‌ രൂപ ചോദിക്കുവാ ഈ ടെസ്റ്റ്‌ ട്യൂബ് എന്തിനാന്ന്

മിസ്സ്‌ :നിന്നെ പോലുള്ളതിന്റെയൊക്കെ വായിൽ കുത്തികേറ്റാൻ മിണ്ടാതെ ഇരുന്നോ ഇല്ലെങ്കിൽ രണ്ടും വെളിയിൽ പോകും

ശേഷം മിസ്സ്‌ പതിയെ ക്ലാസ്സ് തുടന്നു

കുറച്ചു സമയത്തിനു ശേഷം

"ദാ കണ്ടോ തൊട്ടിലെ ജലം ബ്ലാക്ക് കളർ ആയി അതിനർത്ഥം ഇതിൽ ഒരുപാട ബാക്ടീറിയാസ് ഉണ്ട് എന്നാണ് പക്ഷെ ശുദ്ധ ജലത്തിൽ ഒരു മാറ്റവുമില്ല അപ്പോൾ എല്ലവരും

💬 Comments

View all comments