Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]
അവളുടെ വട കാണാം
റെജി : അമ്മോ പൊളി
വിനീത് :അല്ല ഈ അഖിൽ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ടാ നീ എന്താടാ ഒന്നും പറയാത്തെ നീ ഇതൊന്നും കാണുന്നില്ലെ
"അപ്പോൾ എല്ലാവരും ഈ ബോർഡിലേക്ക് ശ്രദ്ധിച്ചേ ശേഷം ഈ റിപ്പോർട്ടട് സ്പീച്ചിലെ മിസ്റ്റേക്ക് കണ്ടെത്തിയേ "
ലിസ്സി മിസ്സ് പതിയെ തിരിഞ്ഞു ബോർഡിൽ എഴുതുവാൻ തുടങ്ങി
പെട്ടെന്ന് തന്നെ അഖിൽ തന്റെ പോക്കറ്റിൽ ഇട്ടിരുന്ന ചെറിയൊരു ഗോലി കയ്യിലേക്കെടുത്തു
ജെറി :ഇതെന്തിനാടാ അഖിലേ
ഇത് കേട്ട അഖിൽ ജെറിയെ നോക്കി ചിരിച്ചു ശേഷം ബോർഡിൽ എഴുതികൊണ്ടിരുന്ന ലിസിമിസ്സിന്റെ പിന്നിൽ നോക്കി പതിയെ ഉന്നം പിടിച്ചു
വിനീത് :ടാ വേണ്ട പ്രശ്ന..
അടുത്ത നിമിഷം അഖിൽ ഗോലി ലിസി മിസ്സിന്റെ പിന്നിലേക്ക് എറിഞ്ഞു
"ആ.."
ലിസി പതിയെ ചന്തി തടവി കൊണ്ട് തിരിഞ്ഞു നോക്കി
"ആരാ ഇത് ചെയ്തേ ആരാ ഇതെറിഞ്ഞേ "
വർദ്ധിച്ച ദേഷ്യത്തോടെ ലിസി കുട്ടികളോടായി ചോദിച്ചു എന്നാൽ ആരും തന്നെ ഒന്നും മിണ്ടിയില്ല
ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
"മിസ്സ് അഖിലാണ് എറിഞ്ഞത് "
പെട്ടെന്ന് തന്നെ മുൻ ബെഞ്ചിലിരുന്ന എബി മിസ്സിനോടായി പറഞ്ഞു
"അഖിൽ.."
മിസ്സ് അലറി
പെട്ടെന്ന് തന്നെ ബെഞ്ചിൽ തല വെച്ചു കിടന്ന അഖിൽ പതിയെ എഴുനേറ്റു
"എന്താ മിസ്സ് "
"നീയാണോ ഇതെറിഞ്ഞത് "
"അല്ല മിസ്സ് ഞാൻ ഇവിടെ കിടക്കുകയായിരുന്നു "
എബി :അല്ല മിസ്സ് ഞാൻ കണ്ടതാണ് അഖിൽ തന്നെയാണ് എറിഞ്ഞത്
ഇത് കേട്ട അഖിൽ പതിയെ എബിയെ നോക്കി
"ടാ കോപ്പേ
💬 Comments
View all comments