Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]
നടന്നതെല്ലാം അജാസിനോട് പറഞ്ഞു
അജാസ് : പോടാ സത്യമായും ഇതൊക്കെ നടന്നതാണോ
ആദി :അല്ലാതെ പിന്നെ ഞാൻ ഉണ്ടാക്കിപറയുന്നതാണോ
അജാസ് :അങ്ങനെയാണെങ്കിൽ ഇവൾ ആളല്പം പിശകാണല്ലോ
ആദി :അല്പമല്ല നല്ല പിശകാ അവളുടെ അഭിനയം നീയും കണ്ടതല്ലേ
അജാസ് :അങ്ങനെയാണെങ്കിൽ നീ അവളുമായി ഒരു കോംപ്രമൈസിൽ എത്താൻ നോക്ക് കേട്ടടുത്തോളം അവൾ ചില്ലറക്കാരിയല്ല
ആദി :ഒന്ന് പോയേടാ കോംപ്രമൈസ് അതും അവളോട് ഇത് ആദിയാടാ ആദി താഴത്തില്ല ഞാൻ ഇന്ത്യ ആണെങ്കിൽ അവൾ പാകിസ്ഥാനാടാ പാകിസ്ഥാൻ ഒരിക്കലും ചേരില്ല
അജാസ് : എങ്കിൽ മോൻ അവള് തരുന്ന പണികളും വാങ്ങിച്ചു കൂട്ടിക്കൊണ്ടിരുന്നോ എനിക്കിനി ഒന്നും പറയാനില്ല
ആദി :നീ കണ്ടോടാ അജാസേ ഇനി ഞാനാ പണിയാൻ പോകുന്നത് അവൾ മൂക്ക് കൊണ്ട് ക്ഷ വരക്കും
അജാസ് :അവളെ നോവിച്ചാൽ വിഷ്ണു ചേട്ടൻ നിന്റെ എല്ലോടിക്കും അങ്ങേര് പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നാ കേട്ടത്
ആദി : അങ്ങേര് ഉലത്തും ഈ അദിയെ അങ്ങേർക്ക് അറിയില്ല അവൾക്കും
അജാസ് :ടാ
ആദി :നിനക്കും
അജാസ് :നീ എന്ത് കോപ്പെങ്കിലും കാണിക്ക്
പെട്ടെന്നാണ് ക്ലാസ്സിലേക്ക് സാർ കയറി വന്നത് ശേഷം പതിയെ ക്ലാസ്സ് ആരംഭിച്ചു
അരമണിക്കൂറിന് ശേഷം BA ഇംഗ്ലീഷ് സെക്കന്റ് ഇയർ
"ടാ ലിസി മിസ്സ് ഒരു ആറ്റം ചരക്ക് തന്നെ അല്ലേടാ "
വിനീത് ക്ലാസ്സ് എടുത്ത് കൊണ്ട് നിന്ന ലിസി മിസ്സിനെ നോക്കി റെജിയോടായി പറഞ്ഞു
"അത് നിനക്കിപ്പോഴാണോടാ മനസ്സിലായത് ഞാൻ ഗ്രാമർ ക്ലാസ്സിൽ കയറുന്നത് തന്നെ ഇവളെ കാണാനാ "
വിനീത് :അളിയാ നോക്കെടാ
💬 Comments
View all comments