0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1039

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3

World Famous Haters Part 3 | Author : Fang leng

[ Previous Part ] [www.kambistories.com ]


"തല്ലോ ഇനിയിത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത്‌ ഞാൻ തിരിച്ചുതരും ആദിയാ പറയുന്നേ ?"

"അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത്‌ ഞാനും തിരിച്ചു തരും ?"

ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റും

"നീ എന്തൊക്കെയാ രൂപേ വിളിച്ചു കൂവിയത് സത്യത്തിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ"

സീറ്റിലേക്കെത്തിയ രൂപയോടായി ഗീതു ചോദിച്ചു

രൂപ :പെട്ടെന്ന് വേറെ കള്ളമൊന്നും വായിൽ വന്നില്ലെടി ?

ഗീതു : നീ.. നീ പോയേ രൂപേ ഇനി അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ

രൂപ :അവൻ എന്ത് ചെയ്യാൻ കൂടി പോയാൽ മുഖം വീർപ്പിച്ചു രണ്ട് ചാട്ടം ചാടും അത്ര തന്നെ

ഇതേ സമയം

ആദി അജാസിനടുത്ത്‌

അജാസ് :ആദി നിന്നെകുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത് എന്നാലും നീ ആ പാവം കൊച്ചിനെ

ആദി : അജാസേ കാര്യമറിയാതെ എന്തെങ്കിലും വിളിച്ചു കൂവിയാൽ എന്റെ കയ്യീന്ന് നീ നല്ലത് വാങ്ങും

അജാസ് :ഇനി എന്തറിയാൻ അവൾ എല്ലാം പറഞ്ഞല്ലോ എന്നാലും ആദി നിന്നിൽ നിന്ന് ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല

ആദി :ടാ കോപ്പേ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അവൾ ഫുൾ ഉടായിപ്പാടാ

അജാസ് :എന്ത് ഉടായിപ്പ്

ആദി നടന്നതെല്ലാം അജാസിനോട്‌ പറഞ്ഞു

അജാസ് : പോടാ സത്യമായും ഇതൊക്കെ നടന്നതാണോ

ആദി :അല്ലാതെ പിന്നെ ഞാൻ ഉണ്ടാക്കിപറയുന്നതാണോ

അജാസ് :അങ്ങനെയാണെങ്കിൽ ഇവൾ ആളല്പം പിശകാണല്ലോ

ആദി :അല്പമല്ല നല്ല പിശകാ അവളുടെ അഭിനയം നീയും കണ്ടതല്ലേ

അജാസ് :അങ്ങനെയാണെങ്കിൽ നീ അവളുമായി ഒരു കോംപ്രമൈസിൽ എത്താൻ നോക്ക് കേട്ടടുത്തോളം അവൾ ചില്ലറക്കാരിയല്ല

ആദി :ഒന്ന് പോയേടാ കോംപ്രമൈസ് അതും അവളോട് ഇത് ആദിയാടാ ആദി താഴത്തില്ല ഞാൻ ഇന്ത്യ

💬 Comments

View all comments