0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1045

കൊതിപ്പിച്ചു

രൂപ : നിനക്ക് ലാബ് മേറ്റ്‌ ആയി ആരെയെങ്കിലും കിട്ടിയോ

ആദി :കിട്ടിയാലും ഇല്ലെങ്കിലും നിനക്കെന്താ

രൂപ : കിട്ടിയില്ലെങ്കിൽ നമുക്ക് ടീം ആകാം

ആദി :?? നിനക്കെന്താടി വട്ടാണോ അമ്മേ ടാ അജാസേ ഇവള് പറഞ്ഞത് കേട്ടോ ടീം ആകാമെന്ന് അതിനെക്കാൾ നല്ലത് ഞാൻ പാണ്ടിലോറിക്ക് തല വെക്കുന്നതാ

രൂപ :ടാ നീ

ആദി :മോള് വേഗം പൊക്കോ ചേട്ടന് വേറെ ആളെ കിട്ടി ദാ ആ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന സുന്ദരി കുട്ടിയെ കണ്ടോ അവളാണ് എന്റെ ലാബ് മേറ്റ് എങ്ങനെയുണ്ട് നിന്നെക്കൾ ബെറ്റർ അല്ലേ

ഇത് കേട്ട രൂപ ഒന്നും പറയാതെ തിരിഞ്ഞു

ആദി :ടീ പിന്നെ നിനക്കാരെയും കിട്ടിയില്ലെങ്കിൽ ദാ ഇവനെ എടുത്തൊ ഇവനും ആരെയും കിട്ടിയിട്ടില്ല

ആദി :ഒന്ന് പോടാ

ഇത്രയും പറഞ്ഞു രൂപ തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു

ആദി :അവള് ടീം ഉണ്ടാക്കാൻ വന്നിരിക്കുന്നു

അജാസ് : ടാ കോപ്പേ നീ എന്തിനാ എന്നെ ഇതിന്റെ ഇടയിൽ വലിച്ചിടുന്നത് പിന്നെ ഇപ്പോൾ കാണിച്ചത് അല്പം കൂടിപോയി അവൾ നിന്നെ സഹായിക്കാൻ വന്നതല്ലേ

ആദി :പോടാ മണ്ടാ അവൾക്ക് ആരെയും കിട്ടികാണില്ല അതുകൊണ്ടാ ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നത്

ഇതേ സമയം രൂപ തന്റെ ബെഞ്ചിൽ

ഗീതു :എന്തായെടി നീ എന്താ വിഷമിച്ചിരിക്കുന്നെ അവൻ എന്തെങ്കിലും പറഞ്ഞോ

രൂപ :നീ.. നീ പോയേ നീ ഒറ്റ ഒരുത്തികാരണമാ ഞാൻ ഇന്ന് നാണം കെട്ടത് എന്റെ തോൽ ഉരിഞ്ഞുപോയി

ഗീതു :ടീ

രൂപ :ഒന്നും പറയണ്ട അവൻ ആ പട്ടി..

ഗീതു :ഒന്നടങ്ങടി അവൻ നിന്നെ എന്താ പറഞ്ഞത്

രൂപ :അവന് വേറെ ആളെ കിട്ടിയെന്ന് എന്റെ കൂടെ ടീം ആകുന്നത് പാണ്ടിലോറിക്ക് തല വെക്കുന്നത് പോലെയാണെന്ന് കോപ്പ് എനിക്കൊന്നും തിരിച്ചു പറയാനും പറ്റിയില്ല അതെങ്ങനെയാ ഞാൻ അല്ലേ അങ്ങോട്ട് ചെന്നത് എനിക്ക് എന്തിന്റെ കേടായിരുന്നു

ഗീതു :നീ വിടെടി നമുക്ക് വേറെ ആളെ നോക്കാം അല്ല അവന്റെ പാർട്ട്‌നർ ആരാ

രൂപ :ദോ അവള് തന്നെ രൂപ സാന്ദ്രയെ ചൂണ്ടി

💬 Comments

View all comments