0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Kambikathakal Read All Parts 909

: എന്താടി കോപ്പേ എന്നോട് മിണ്ടരുതെന്ന് പറഞ്ഞിട്ടില്ലേ

രൂപ : അപ്പൊൾ നിനക്ക് മിണ്ടാമോ ഞാൻ പറയുന്നത് ഒന്നു കേൾക്ക്

ആദി : നീ ഒന്നും പറയണ്ട

രൂപ : വിഷ്ണു ചേട്ടൻ വരുമ്പോൾ എന്ത് പറയും

ആദി : ഒന്നും പറയണ്ട അങ്ങേര് കൊല്ലുന്നെങ്കിൽ കൊല്ലട്ടെ

ഇത്രയും പറഞ്ഞു ആദി വീണ്ടും കണ്ണടച്ച് കിടന്നു

5 മിനിറ്റ് കൂടി കഴിഞ്ഞ്

രൂപ : ഞാൻ ഇന്നലെ പറഞ്ഞതിനൊക്കെ സോറി

ആദി : ഓഹ് നാശം നിന്റെ ശബ്ദം കേൾക്കുന്നത് തന്നെ എനിക്ക് കലിയാടി ഒന്നു മിണ്ടാതെ ഇരിക്ക്

രൂപ : പ്ലീസ് സമയം പോകുവാ നമുക്ക് എന്തെങ്കിലും ഒന്നു പ്ലാൻ ചെയ്യാം

ആദി : ഒറ്റക്കിരുന്നു പ്ലാൻ ചെയ്യ്

ഇത് കേട്ട രൂപ എഴുനേറ്റ് ആദിയുടെ അടുത്തേക്ക് എത്തി അവനെ തട്ടി വിളിച്ചു

"എഴുനേൽക്ക് പ്ലീസ് "

ആദി : ദേഹത്ത്‌ തൊടരുത്

രൂപ : ഇന്നലെ എന്റെ വീട്ടിൽ വലിയ വഴക്ക് നടന്നു അതിന്റെ ദേഷ്യത്തിലാ ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത്

ആദി : അയ്യോ പാവം കുറച്ച് കണ്ണീരു കൂടി വരുത്തിയാൽ ഞാൻ വിശ്വസിക്കാം

ഇത് കേട്ട രൂപ വീണ്ടും ചെയറിലേക്ക് ചെന്ന് തല കുനിച്ചിരുന്നു

ഇത് കണ്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

ആദി : നിന്റെ അച്ഛനും അമ്മയും തമ്മിലായിരുന്നോ വഴക്ക്

ആദി രൂപയോടായി ചോദിച്ചു

രൂപ : എന്താ

ആദി : വീട്ടിൽ വഴക്കായിരുന്നു എന്നല്ലേ പറഞ്ഞത് അത് അച്ഛനും അമ്മയും തമ്മിൽ ആയിരുന്നോന്ന്

രൂപ :അതെ

ആദി : അപ്പോൾ ആ ദേഷ്യമാണ് എന്റെടുത്ത് തീർത്തത് അല്ലേ

രൂപ :സോറി

ആദി : മതി മതി ഇപ്പോൾ തന്നെ കുറേ ആയി എന്തായാലും നീ സോറി പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടി ഒരു സോറി പറയണം ഇന്നലെ ബസിൽ വെച്ച് ഉണ്ടായതൊന്നും ഞാൻ മനപ്പൂർവം ചെയ്തതല്ല

രൂപ : എനിക്കറിയാം അതിന് സോറി ഒന്നും പറയണ്ട

ആദി : ഓഹ് എന്തൊരു പാവം കാര്യം കണ്ട് കഴിയുമ്പോൾ നീ

💬 Comments

View all comments