0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Kambikathakal Read All Parts 914

പതിയെ മുന്നിലേക്ക് കണ്ണുകാണിച്ചു കൊണ്ട് ചോദിച്ചു അജാസ് പതിയെ അങ്ങോട്ടേക്ക് നോക്കി അവിടെ രൂപ ഒരു ചിക്കൻ കാല് കടിച്ചു പറിക്കുകയായിരുന്നു

ആദി : നീ തീറ്റിപണ്ടാരം എന്ന് കേട്ടിട്ടുണ്ടോ ദോ അതാണ് സാധനം ?

അജാസ് : നിനക്ക് അവളെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല അല്ലെ

ആദി : ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും ആ എല്ല് അവളുടെ തൊണ്ടയിൽ കുടുങ്ങാതിരുന്നാൽ ഭാഗ്യം അല്ല അവളുടെ ആ കൂട്ടുകാരി പോയോ

അജാസ് : പോയത് കൊണ്ടല്ലെ അവൾ ഒറ്റക്കിരുന്നു കഴിക്കുന്നത്

ആദി : ഒരൊറ്റ പെണ്ണുങ്ങൾ പോലും അവളെ അടുപ്പിക്കുന്നില്ലല്ലൊടാ എങ്ങനെ അടിപ്പിക്കും അതല്ലേ സ്വഭാവം

അജാസ് : പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്നെ എല്ലാവരും അടുപ്പിക്കുമെന്നു ഞാൻ അല്ലാതെ നിനക്കിവിടെ വേറെ ഏത് കൂട്ടുകാരനാടാ ഉള്ളത്

ആദി : ഒന്ന് പോടാ അത് ഞാൻ ആയിട്ട് തന്നെ മിണ്ടാത്തതാ അല്ലാതെ എന്നോട് മിണ്ടാത്തതല്ല

അജാസ് : ഓഹ് ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലൊ

ആദി : എന്താ

അജാസ് : ഒന്നുമില്ല ഒന്നിരുന്ന് കഴിക്കാൻ പറഞ്ഞതാ

ലഞ്ച് ടൈമിനു ശേഷം വീണ്ടും പ്രോഗ്രാംസ് ആരംഭിച്ചു

സ്‌നേഹ : പിള്ളേരൊക്കെ നല്ല ആക്റ്റീവ് ആണല്ലെ

രാജീവ്‌ : ഉം അവർ പ്രോഗ്രാമ്സ് ഒക്കെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്

ആരതി : അല്ല ഈ വിഷ്ണു ഇതെവിടെ പോയി

രാജീവ്‌ : ഒരു കാൾ വന്നു ഇവിടെ നല്ല ശബ്ദം ആയത് കൊണ്ട് അങ്ങോട്ട് മാറി നിൽക്കുവാ

ആരതി : അവനോട് വേഗം വരാൻ പറ അടുത്ത ഗെയിം സെറ്റ് ചെയ്യണ്ടെ

രാജീവ് : ദോ വരുന്നുണ്ട്

അങ്ങോട്ടേക്ക് നടന്നു വരുന്ന വിഷ്ണുവിനെ ചൂണ്ടി രാജീവ് പറഞ്ഞു

രാജീവ് : ആരാടാ വിളിച്ചത്

വിഷ്ണു : ചെറിയൊരു പ്രശ്നം ഉണ്ടെടാ

സ്നേഹ : എന്ത് പ്രശ്നം

വിഷ്ണു : നമ്മുടെ കിരണിന്റെ ഒരു ഫ്രിണ്ട് ഉണ്ട് അവന്റെ അനിയന് ഇന്നൊരു ആക്‌സിഡന്റ് പറ്റി ഒരു ഓപ്പറേഷൻ വേണമെന്നാ പറയുന്നത് അതിന് അല്പം ബ്ലഡ്‌ വേണ്ടി വരും

ആരതി

💬 Comments

View all comments