0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Kambikathakal Read All Parts 906

ആലോചിച്ചപ്പോൾ നീ നിരപരാധിയാണെന്ന് അവൾക്ക് മനസ്സിലായി കാണും അത് കൊണ്ടായിരിക്കും സോറി പറയൻ വന്നത് എന്നിട്ട് നീ എന്താ ചെയ്തത്

ആദി : നീ ഒന്ന് പോയെ നീ ആരാ അവളുടെ വക്കീലോ വാ അടക്കി ഇരുന്നോ അവളോട് ഒരു സെന്റിമെൻസും വേണ്ട

അജാസ് : വേണ്ടെങ്കിൽ വേണ്ട അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമമുണ്ട് നീ അവളെ ഒരുപാട് ചീത്ത പറഞ്ഞല്ലെ

ആദി : വല്ലാതെ വിഷമം തോന്നുന്നെങ്കിൽ നീ അവളെ അങ്ങ് കെട്ടിക്കൊ

അജാസ് : കെട്ടിയാൽ ഇപ്പോൾ എന്താ കുഴപ്പം ഞാൻ വേണമെങ്കിൽ കെട്ടും

ആദി :നീ കെട്ടുകയോ കളയുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നോട് അവളെ പറ്റി ഇനി ഒന്നും മിണ്ടരുത്

അജാസ് : ഓഹ് ഉത്തവ്

ഇതേ സമയം രൂപ

"അവനോട് മിണ്ടരുത് പോലും അതിന് ഇനി ആര് അവനോട് മിണ്ടാൻ പോകുന്നു കോഴി കാട്ട് കോഴി ഒലിപ്പിച്ചോണ്ട് നിക്കുന്നു ?"

ഗീതു : എന്താടി ഇരുന്നു പിറുപിറുക്കുന്നെ സോറി പറയാൻ പോയിട്ട് എന്തായി

രൂപ : എന്താകാൻ അവന്റെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേട്ടു ഞാൻ ഒരു തെറ്റ് ചെയ്തു പോയി അതുകൊണ്ട് മാത്രമാ ഒന്നുമിണ്ടാതെ എല്ലാം കേട്ടത് ഇനിയെങ്ങാനും അവൻ എന്റെ മെക്കിട്ട് കേറാൻ വന്നാൽ..

ഗീതു : റിലാക്സ് രൂപേ നീ എന്തിനാ ടെൻഷൻ ആകുന്നെ

രൂപ : ആര് ടെൻഷൻ ആയി പിന്നെ ഗീതു ഇനി എനിക്ക് ആ തെണ്ടിയുമായി ഒരിടപാടും ഇല്ല ഇനി അവന്റെ മുഖത്ത്‌ പോലും ഞാൻ നോക്കില്ല

ഗീതു : ഇനി നോക്കിയിട്ടും കാര്യമില്ല ആ സാന്ദ്ര അവനെ കറക്കി എടുക്കുമെന്നാ തോന്നുന്നെ അവരുടെ കളിയും ചിരിയും കണ്ടാൽ അറിയാം അവര് സെറ്റാകും നിനക്ക് ഭാഗ്യമില്ലെടി

രൂപ : നിനക്കെന്താടി ആ കോഴിയെ കിട്ടില്ലെങ്കിൽ എനിക്കെന്താ അവനെ കണ്ടാലും മതി ചെറ്റ പിന്നെ ഇനി നീയും അവനോട് മിണ്ടാൻ പോകരുത്

ഗീതു : ഞാൻ മിണ്ടിയാൽ എന്താ നിങ്ങൾ തമ്മിൽ അല്ലേ പ്രശ്നം

രൂപ : മിണ്ടണ്ട അത്ര

💬 Comments

View all comments