0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Kambikathakal Read All Parts 904

കുറച്ചു കൂടി നീണ്ടു നിന്നു ശേഷം ഇരുവരും തങ്ങളുടെ സീറ്റിലേക്ക് പോയി

അജാസ് :സംസാരിച്ചു കഴിഞ്ഞോ

ആദി : ഉം കഴിഞ്ഞു

അജാസ് : എന്നിട്ടവൾ വളഞ്ഞോ

ആദി :നീ ഒന്ന് പോയേ അജാസേ അത് ഒരു ഫ്രണ്ട്‌ലി ടോക്ക് ആയിരുന്നു

അജാസ് : ഉം വിശ്വാസിച്ചു.. ടാ പിന്നെ നീ രൂപയെ കണ്ടായിരുന്നോ സാരി അവൾക്ക് നന്നായി ചേരുന്നുണ്ട് സാന്ദ്രയുടെ അത്രയും വന്നില്ലെങ്കിലും കൊള്ളാം

ആദി : മൈര് നിനക്ക് വേറേ ഒന്നും പറയാൻ ഇല്ലേ അവളെ പറ്റി ഇനി എന്നോട് മിണ്ടിപോകരുത് ആ പേര് കേൾക്കുന്നതേ എനിക്ക് കലിയാ നീ വേറേ വല്ലതും പറ

അജാസ് : എന്താടാ വീണ്ടും ഉടക്കിയോ

ആദി : നീ അത് വിട്

അജാസ് :ഇല്ല എന്തോ പ്രശ്നം ഉണ്ട് എന്തയാലും എന്നോട് പറ

ആദി : ഒന്നുമില്ലടാ

അജാസ് : നീ എന്നെ കൂട്ടുകാരനായി കാണുന്നുണ്ടെങ്കിൽ പറ

ആദി നടന്നതെല്ലാം അജാസിനോട്‌ പറയാൻ തുടങ്ങി

അജാസ് : ടാ നീ അവളെ ജാക്കി വെച്ചോ ?

ആദി :ടാ കോപ്പേ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലെ

അജാസ് :അത് മാത്രമാണോ ഉണ്ടായത്

ആദി :അറിയാതെ വയറിലും ഒന്ന് പിടിച്ചു പോയി

അജാസ് :?

ആദി : അതിനൊക്കെ സോറി പറയാൻ വേണ്ടി രാത്രി ഞാൻ അവളെ വിളിച്ചു അതിനാ താടക എന്നെ ഇനി പറയാൻ ബാക്കി ഒന്നുമില്ല എന്നിട്ട് രാവിലെ സോറിയും മൂഞ്ചിക്കൊണ്ട് വന്നേക്കുന്നു ഞാൻ നല്ലത് കൊടുത്തിറ്റുണ്ട്

അജാസ് : എന്തൊരു ദുഷ്ടനാടാ ആദി നീ

ആദി : ദുഷ്ടനൊ നിനക്കെന്തിന്റെ കേടാടാ

അജാസ് : ദുഷ്ടൻ അല്ലാതെ പിന്നെ നീ ആരാ ഒരു പെൺകുട്ടിയോട് അങ്ങനെയൊക്കെ ചെയ്താൽ അവൾ പിന്നെ എങ്ങനെ പ്രതികരിക്കണം അവൾ പല്ലടിച്ച് താഴെ ഇടാത്തത് ഭാഗ്യം

ആദി : ഞാൻ അതിന് മനഃപൂർവ്വമാണോ അത് ചെയ്തത്

അജാസ് :അത് അവൾക്കറിയില്ലല്ലൊ നീ കാൾ ചെയ്തപ്പോൾ നീ അവളെ വളക്കാൻ വേണ്ടി വിളിക്കുന്നതാണെന്ന് അവൾ കരുതി കാണും അതായിരിക്കും നിന്നോട് ദേഷ്യത്തിൽ പെരുമാറിയത് പിന്നീട്

💬 Comments

View all comments