0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 809

പോലെ സുന്ദരനായ ഒരു പയ്യൻ നിന്നെ പോലെ അവറേജിന് താഴെ ലുക്ക്‌ ഉള്ള ഒരുത്തിയെ ബൈക്കിൽ ഇരുത്തിക്കൊണ്ട് പോയാൽ അതിന്റെ കുറച്ചിൽ ആർക്കാ ?

രൂപ : ടാ? നീ വെച്ചിട്ട് പോയേ എനിക്ക് നിന്നോട് വഴക്കിടാൻ വയ്യ

ആദി : അതിന് ആര് വഴക്കിട്ടു ഞാൻ ഒരു സത്യം പറഞ്ഞു അത്രേ ഉള്ളു

രൂപ : സത്യം തേങ്ങാകുല എനിക്ക് എന്ത് കുറവാടാ ഉള്ളത്

ആദി : എന്ത് കുറവാണെന്നോ നിന്റെ ഉണ്ടകണ്ണും ജപ്പാൻ മൂക്കും എല്ലാം പോക്കാ പിന്നെ ആകെ കൊള്ളാവുന്നത് ആ വയറ്...

അബദ്ധം മനസ്സിലാക്കിയ ആദി വേഗം നാക്ക് കടിച്ചു

രൂപ : നീ ഇപ്പൊ എന്താ പറഞ്ഞേ

ആദി : (ദൈവമേ ) ഞാൻ എന്ത് പറഞ്ഞു

രൂപ : പറഞ്ഞു വയറെന്ന് എന്തോ പറഞ്ഞില്ലേ

ആദി : ഓഹ് വയറ് അത് പിന്നെ എന്റെ വീട്ടിലെ വയറിങ്ങ് ഒക്കെ പോയി കിടക്കുവാ ഞാൻ അത് പറഞ്ഞതാ

രൂപ : ടാ നാറി..

ആദി : ഞാൻ വെക്കുവാണെ..

രൂപ : ടാ.. ടാ..

ആദി വേഗം ഫോൺ കട്ട് ചെയ്തു

"അയ്യേ... ഞാൻ എന്താ ഈ പറഞ്ഞത് ആദി നീ യൊരു കാമപ്രാന്തൻ ആയി മാറിയിരിക്കുന്നു ഇനി ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും എന്തയാലും നാളെ കോളേജ് ഇല്ലാത്തത് ഭാഗ്യം എന്നാലും എന്റെ വായിൽ നിന്ന് അതെങ്ങനെ പുറത്തേക്കു വന്നു"

ആദി പതിയെ ഫോൺ മേശപ്പുറത്ത്‌ വെച്ച ശേഷം ബെഡിലേക്ക് കിടന്നു

മഴ തുള്ളികൾ കൊണ്ട് കളിക്കുന്ന രൂപയുടെ മുഖം പതിയെ അവന്റെ മനസ്സിലേക്ക് കടന്നു വന്നു

അതോർത്തു കൊണ്ട് ആദി പതിയെ ചിരിച്ചു

"എന്താടാ ഒരു ചിരി "

പെട്ടെന്നാണ് ആദി ആ ശബ്ദം കേട്ടത്

ആദി : അമ്മ വന്നോ

അമ്മ : പിന്നെ വരാതെ

ആദി : പോയിട്ട് എന്തായി അമ്മായി എന്തിനാ വിളിച്ചേ

അമ്മ : ഹേയ് അങ്ങനെ ഒന്നുമില്ലടാ ഞങ്ങൾ വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞങ്ങിരുന്നു

ആദി : ഓഹ് അപ്പോൾ

💬 Comments

View all comments