0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 1.6K

നിനക്കറിയമോ

രൂപ : എന്ത് റിസ്ക്

ആദി : എന്ത് റിസ്‌കെന്നോ എന്നെ പോലെ സുന്ദരനായ ഒരു പയ്യൻ നിന്നെ പോലെ അവറേജിന് താഴെ ലുക്ക്‌ ഉള്ള ഒരുത്തിയെ ബൈക്കിൽ ഇരുത്തിക്കൊണ്ട് പോയാൽ അതിന്റെ കുറച്ചിൽ ആർക്കാ ?

രൂപ : ടാ? നീ വെച്ചിട്ട് പോയേ എനിക്ക് നിന്നോട് വഴക്കിടാൻ വയ്യ

ആദി : അതിന് ആര് വഴക്കിട്ടു ഞാൻ ഒരു സത്യം പറഞ്ഞു അത്രേ ഉള്ളു

രൂപ : സത്യം തേങ്ങാകുല എനിക്ക് എന്ത് കുറവാടാ ഉള്ളത്

ആദി : എന്ത് കുറവാണെന്നോ നിന്റെ ഉണ്ടകണ്ണും ജപ്പാൻ മൂക്കും എല്ലാം പോക്കാ പിന്നെ ആകെ കൊള്ളാവുന്നത് ആ വയറ്...

അബദ്ധം മനസ്സിലാക്കിയ ആദി വേഗം നാക്ക് കടിച്ചു

രൂപ : നീ ഇപ്പൊ എന്താ പറഞ്ഞേ

ആദി : (ദൈവമേ ) ഞാൻ എന്ത് പറഞ്ഞു

രൂപ : പറഞ്ഞു വയറെന്ന് എന്തോ പറഞ്ഞില്ലേ

ആദി : ഓഹ് വയറ് അത് പിന്നെ എന്റെ വീട്ടിലെ വയറിങ്ങ് ഒക്കെ പോയി കിടക്കുവാ ഞാൻ അത് പറഞ്ഞതാ

രൂപ : ടാ നാറി..

ആദി : ഞാൻ വെക്കുവാണെ..

രൂപ : ടാ.. ടാ..

ആദി വേഗം ഫോൺ കട്ട് ചെയ്തു

"അയ്യേ... ഞാൻ എന്താ ഈ പറഞ്ഞത് ആദി നീ യൊരു കാമപ്രാന്തൻ ആയി മാറിയിരിക്കുന്നു ഇനി ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും എന്തയാലും നാളെ കോളേജ് ഇല്ലാത്തത് ഭാഗ്യം എന്നാലും എന്റെ വായിൽ നിന്ന് അതെങ്ങനെ പുറത്തേക്കു വന്നു"

ആദി പതിയെ

💬 Comments

View all comments