Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
അവൾക്ക് പേരും ഊരും ഒന്നുമില്ലേ എങ്ങനെ കാണാനാ അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ
ആദി : അങ്ങനെ ഒരാൾ ഉണ്ട് അവളുടെ പേര്...
അമ്മ : എന്താ അവൾക്ക് പേരില്ലേ
ആദി : രൂപ
അമ്മ : എന്താ
ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ
ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിൽ കയറി ഡോർ അടച്ചു
തുടരും...
ഈ പാർട്ട് ഇവിടെ വെച്ച് നിർത്താൻ അല്ല ഉദ്ദേശിച്ചത് പക്ഷെ പതിവിലും വൈകിയത് കൊണ്ട് അപ്‌ലോഡ് ചെയ്തന്നേ ഉള്ളു പിന്നെ ഇത്തവണ അത്ര നന്നായി എഴുതാൻ പറ്റിയെന്നും തോന്നുന്നില്ല ക്ഷമിക്കുക ???
💬 Comments
View all comments