0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Author : Kambikathakal Read All Parts 844

ഡയൽ ചെയ്തു നോക്കി

"മൈര് "

"ഇവൾക്ക് ഫോൺ ഒന്ന് എടുത്താൽ എന്തായി പോകും "

സമയം പിന്നെയും കടന്നുപോയി -ഇന്റർവെൽ ടൈം

ആദി പതിയെ ക്ലാസ്സിലേക്ക് എത്തിയ ശേഷം ഗീതുവിന്റെ അടുത്തേക്കു പോയി

ആദി : അതെ അവൾക്ക് എന്താ പ്രശ്നം

ഗീതു : ആർക്ക്

ആദി : നിന്റെ കൂട്ടുകാരിക്ക് വയ്യെന്ന് എന്തോ പറയുന്നത് കേട്ടല്ലോ

ഗീതു : ഓഹ് രൂപയൊ എനിക്കും കൃത്യമായി അറിയില്ല രാവിലെ വയ്യെന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു

ആദി : എന്നിട്ട് നീ വിളിച്ചു നോക്കിയില്ലേ

ഗീതു : നോക്കി പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല

ആദി : അവളുടെ വീട്ടിലെ നമ്പർ ഉണ്ടോ

ഗീതു : ഇല്ല

ആദി : നീ അവളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ എന്നിട്ടും വീട്ടിലെ നമ്പർ ഇല്ലേ

ഗീതു : ഇല്ലാത്തത് കൊണ്ടല്ലെ ഇല്ല എന്ന് പറഞ്ഞത് ആദിത്യന് ഇപ്പോൾ എന്താ പ്രശ്നം

ഇത് കേട്ട ആദി പതിയെ വീണ്ടും ക്ലാസ്സിനു പുറത്തേക്കു പോയി

അജാസ് : നീ എങ്ങോട്ടാടാ ഈ പോകുന്നെ വാ വന്നു ക്ലാസ്സിൽ ഇരിക്ക്

ആദി : എനിക്ക് നല്ല സുഖമില്ല ഞാൻ തിരിച്ചു പോകുവാ

അജാസ് : പിന്നെന്തിനാടാ നീ ഇന്ന് വന്നെ ചുമ്മാ മിസ്സിനെ വെറുപ്പിക്കുകയും ചെയ്തു അവര് നല്ല ദേഷ്യത്തിലാ പിന്നീട് ക്ലാസ്സ്‌ എടുത്തത് മിക്കവാറും ഇന്റെണലിൽ നിനക്ക് പണി തരും

ആദി : തരുന്നെങ്കിൽ തരട്ടെ

ഇത്രയും പറഞ്ഞു ആദി അവിടെ നിന്ന് മുന്നോട്ട് നടന്നു

കുറച്ചു സമയത്തിനു ശേഷം ആദി വീട്ടിൽ

അമ്മ : ഇന്നെന്താടാ നേരത്തെ

ആദി : കോളേജിൽ സ്ട്രൈക്കാ നേരത്തെ വിട്ടു

ഇത്രയും പറഞ്ഞു ആദി റൂമിലേക്കു പോയി

പിന്നാലെ അമ്മയും

അമ്മ : ആദി മാളു വിളിച്ചിരുന്നു ഏതോ രൂപയെ പറ്റി അവളെന്നോട് ചോദിച്ചു നീ അവളോടും ഓരോന്നു പറഞ്ഞു പിടിപ്പിച്ചു അല്ലേ

ആദി : എന്റെ അമ്മേ അവൾക്ക് വട്ടാണ്

അമ്മ : വട്ട് നിനക്കാണ് വെറുതെ അവളെ വിഷമിപ്പിക്കാനായിട്ട് ഞാൻ ഒരു വിധത്തിലാ

💬 Comments

View all comments