Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]
ആരുമില്ല നീ ഇവിടെ നിക്കണം എന്നിട്ട് ആരെങ്കിലും വരുന്നെങ്കിൽ സിഗ്നൽ തരണം മനസ്സിലായോ ഞാൻ പോയി എടുത്തിട്ടു വരാം
രൂപ : ശെരി ഒരു തൈ കൂടി എടുത്തിട്ടു വാ വീട്ടിൽ നട്ടു വെക്കാം
ആദി : കുറച്ചു മുൻപ് വേണ്ടാന്നൊക്കെ പറയുന്നത് കേട്ടു
രൂപ : പോയി എടുത്തോണ്ട് വാടാ ?
ഇത് കേട്ട ആദി പതിയെ ഗാർഡനിലേക്ക് കയറി ശേഷം അലോവേര നട്ടിരിക്കുന്നതിനടുത്തേക്ക് നടന്നു
ആദി : ഓഹ് കുറേ ഉണ്ടല്ലോ ആരെങ്കിലും വരുന്നതിനു മുൻപ് വേഗം പറിക്കണം ഒരു കവർ എടുക്കേണ്ടതായിരുന്നു സാരമില്ല തത്കാലം പോക്കറ്റിൽ ഇടാം
ആദി പതിയെ കുനിഞ്ഞു നിന്ന് അലോവേര പറിക്കുവാൻ തുടങ്ങി
"ആദി"
പെട്ടെന്നാണ് പിന്നിൽ നിന്ന് രൂപ ആദിയെ തട്ടി വിളിച്ചത്
ആദി : ഇവള്.. നിന്നോട് ഞാൻ അവിടെ നിന്നക്കാനല്ലേ.....
ആദി പതിയെ തിരിഞ്ഞു കൊണ്ട് രൂപയോടായി പറഞ്ഞു അപ്പൊഴാണ് അവളുടെ അടുത്ത് നിക്കുന്ന മൂന്ന് നാല് പേരെ അവൻ ശ്രദ്ധിച്ചത്
"ആരോട് ചോദിച്ചിട്ടാടാ ഇതിനുള്ളിൽ കയറിയത് "
കൂട്ടത്തിൽ ഒരുവൻ ആദിയോടായി ചോദിച്ചു ആദി പതിയെ രൂപയെ നോക്കി
രൂപ അപ്പൊഴും തല താഴ്ത്തി നിൽക്കുകയായിരുന്നു
അല്പസമയത്തിനു ശേഷം ബോട്ടണി ഡിപ്പാർട്മെന്റിലെ ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂം
"സ്നേഹേ ഇവര് നിന്റെ ജൂനിയേഴ്സ് ആണോ "
അവിടേക്കെത്തിയ സ്‌നേഹയോടായി ആദർശ് ചോദിച്ചു
സ്നേഹ : അതെ എന്താടാ ആദർഷേ പ്രശ്നം
ആദിയെയും രൂപയേയും ഒന്ന് നോക്കിയ ശേഷം സ്നേഹ ആദർശിനോടായി ചോദിച്ചു
ആദർശ് : എന്താ പ്രശ്നമെന്നോ ഇവര് രണ്ടും കൂടി ഞങ്ങളുടെ
💬 Comments
View all comments