0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 2K

വീണത്

രൂപ : എന്താ മോളെ ഇത് നോക്കി പിടിക്കണ്ടേ

രൂപ വേഗം വേറൊരു ഐസ് ക്രീം കുട്ടിക്ക് നൽകി

"നീ എന്താ ഈ കാണിച്ചത് നോക്കി സെർവ് ചെയ്തൂടെ "

പെട്ടെന്നാണ് അവിടേക്ക് ഒരു സ്ത്രീ എത്തിയത്

രൂപ : ഞാൻ ഒന്നും ചെയ്തില്ല ആന്റി മോളുടെ കയ്യിന്ന് വീണതാ

" ആരാടി നിന്റെ ആന്റി എത്ര രൂപയുടെ ഡ്രസ്സാ നീ ചീത്തയാക്കിയത് എന്നറിയാമോ "

രൂപ : സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല വേണമെങ്കിൽ മോളോട് ചോദിച്ചു നോക്ക് ഇനി ആന്റി എന്ന് വിളിച്ചത് തെറ്റായി പോയെങ്കിൽ സോറി

" നീ എന്താ എന്നോട് ചൂടാവുകയാണോ കൾച്ചർ ഇല്ലാത്ത വർഗം വാ മോളെ "

ഇത്രയും പറഞ്ഞു അവർ കുട്ടിയേയും കൊണ്ട് അവിടെ നിന്ന് പോയി

അപ്പൊഴാണ് ആദി അവിടേക്ക് തിരിച്ചെത്തിയത്

ആദി : ഇതാ നിന്റെ സ്റ്റോബെറി

ആദി പതിയെ ബോക്സ്‌ അവിടെ വച്ചു

പെട്ടെന്നാണ് ആദി രൂപയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചത്

ആദി : എന്താടി പറ്റിയെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ

രൂപ : ഹേയ് ഒന്നുമില്ല

ആദി : രൂപേ മര്യാദക്ക് കാര്യം പറ

രൂപ : അത് ഒരു തള്ള വന്ന് എന്നെ ഏതാണ്ടൊക്കെ പറഞ്ഞിട്ടുപോയി അത് കേട്ടപ്പോൾ പെട്ടന്ന് സങ്കടമായി

ആദി : നിന്നെ ഏതാണ്ടൊക്കെ പറഞ്ഞെന്നോ എന്തിന്

രൂപ നടന്ന കാര്യമൊക്കെ ആദിയോട് പറഞ്ഞു

രൂപ : അവര് പറയുവാ കൾച്ചർ ഇല്ലാത്ത വർഗം എന്ന് ഞാൻ എന്ത് ചെയ്തിട്ടാടാ

ആദി : നിനക്ക് തന്നെയാ രണ്ട്

💬 Comments

View all comments