0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 2K

താരേണ്ടത് ഞാൻ അപ്പഴേ പറഞ്ഞതാ ഇതിനൊന്നും വരണ്ടെന്ന് അപ്പോൾ നിനക്കായിരുന്നില്ലേ നിർബന്ധം ഒരു കാര്യവുമില്ലെങ്കിലും ആളുകൾ ദേഷ്യം മുഴുവൻ തീർക്കുക നമ്മളെ പോലുള്ളവരോടാ കാരണം നമ്മൾ ഇവിടെ പണിയെടുക്കാൻ വന്നതല്ലേ അത് പോട്ടെ നീ അവരെ തിരിച്ചൊന്നും പറഞ്ഞില്ലേ

രൂപ : ഇല്ല

ആദി : നിന്റെ സ്വഭാവം വച്ച് അങ്ങനെ വരാൻ വഴിയില്ലല്ലോ

രൂപ : ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ പൈസ തരാതെ നമ്മളെ പറഞ്ഞുവിടും എന്റെ കാര്യം പോട്ടെ നീ ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാൻ കാരണം നീ കൂടി പ്രശ്നത്തിലാകണ്ട എന്ന് കരുതി

ആദി : അപ്പൊൾ നിനക്ക് ബുദ്ധി പൂർവ്വം പെരുമാറാനും അറിയാം അല്ലേ പോട്ടെടി പ്രായമുള്ള സ്ത്രീ അല്ലേ അവർക്ക് വേറെ വല്ല പ്രശ്നവും കാണും നീ വിഷമിക്കണ്ട നിന്റെ ഈ ചൂട് മാറാൻ അതിൽ നിന്ന് ഒരു ഐസ് ക്രീം എടുത്ത് കഴിച്ചോ

രൂപ : ഹേയ് വേണ്ട ഇനി ഇതെടുത്തതിനാകും അടുത്തത് കിട്ടുക

ആദി : ഒന്നും കിട്ടില്ല ദോ അങ്ങോട്ട് മാറി നിന്ന് കുടിച്ചോ അതുവരെ ഇത് ഞാൻ ഡീൽ ചെയ്യാം

ഇത്രയും പറഞ്ഞു ആദി രൂപയ്ക്ക് ഒരു ഐസ് ക്രീം നൽകി

അല്പസമയത്തിനു ശേഷം

രൂപ : ടാ നീ കൂടി ഒന്ന് കഴിച്ചോ

ആദി : ഹേയ് വേണ്ട

പെട്ടെന്നാണ് ആദി രൂപയുടെ ചുണ്ടിൽ പറ്റിയിരിക്കുന്ന ഐസ് ക്രീം ശ്രദ്ധിച്ചത് ആദി വേഗം തന്നെ തള്ള വിരൽ കൊണ്ട് അത് തുടച്ചു മാറ്റി

രൂപ : എന്താടാ ഇത്

ആദി : അവിടെ

💬 Comments

View all comments