Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]
ഓർക്കുന്നെ ആ മൈരിനെ മറക്കാൻ എനിക്ക് അത്രയും പ്രയാസമാണോ അതിന് മാത്രം അവളെന്റെ ആരാ "
പെട്ടെന്നാ ഒരു ബാഗുമായി ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രൂപയെ ആദി കണ്ടത്
ആദി : മൈര് എവിടെ നോക്കിയാലും അവളെയാണല്ലോ കാണുന്നത്
ഇത്രയും പറഞ്ഞു ആദി വണ്ടി കുറച്ചു കൂടി മുന്നിലേക്ക് എടുത്തു ശേഷം എന്തോ അലോച്ചശേഷം ഒന്നു കൂടി പുറകിലേക്ക് നോക്കി
ആദി : ഇല്ല അവിടെ ആരോ ഇരിപ്പുണ്ടല്ലോ അല്ല ആരോ അല്ല അതവള് തന്നെയല്ലേ ഇനി എനിക്ക് തൊന്നുതാണോ
ആദി വേഗം വണ്ടി തിരിച്ചു ശേഷം ബസ് സ്റ്റോപ്പിനടുത്തേക്ക് ചെന്നു അവിടെ അവൻ കണ്ടത് ബസ് സ്റ്റോപ്പിൽ ഇരുന്നുറങ്ങുന്ന രൂപയെയാണ് അവൻ കണ്ണു തിരുമിയ ശേഷം ഒന്നു കൂടി അവളെ നോക്കി
ആദി : (ഇവളെന്താ ഇവിടെ അതും ഈ നേരത്ത് ) രൂപേ.. രൂപേ
ആദി അവളെ തട്ടി വിളിച്ചു ചെറിയ മയക്കത്തിലായിരുന്ന അവൾ വേഗം നെട്ടിയുണർന്നു തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ട അവൾ പെട്ടെന്ന് അതിശയിച്ചു
രൂപ : ആദി.. നീ
ആദി : നീ ഇവിടെ എന്താ ചെയ്യുന്നെ
രൂപ : ഞാൻ... ബസ് കാത്ത്
ആദി : ഈ നേരത്ത് ആരാടി നിനക്ക് ബസ് വെച്ചിരിക്കുന്നത് സമയം എത്രയായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ
പെട്ടെന്നാണ് നിറഞ്ഞിരിക്കുന്ന രൂപയുടെ കണ്ണുകൾ ആദി ശ്രദ്ധിച്ചത്
ആദി : എന്താടി പ്രശ്നം വീട്ടിൽ നിന്ന് വഴക്കിട്ടു വന്നതാണോ
എന്നാൽ രൂപ ഒന്നും മിണ്ടിയില്ല
ആദി : അപ്പോൾ അത് തന്നെ ദൈവമേ ഈ പെണ്ണ് നിനക്ക്... വിവരമുണ്ടോടി ഇവിടെ ഒറ്റക്കിരുന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ വാ ഞാൻ വീട്ടിലാക്കാം അച്ഛനും അമ്മയും നിന്നെ കാണാതെ വിശമിച്ചിരിക്കുകയായിരിക്കും വാ പോകാം
രൂപ : വേണ്ട
ആദി : ടീ നീ കളിക്കാതെ വരാൻ നോക്ക്
രൂപ : ഞാൻ ഇല്ല അതെന്റെ വീടല്ല..അവിടെ എന്റെ അച്ഛനും അമ്മയും... ആരുമില്ല എനിക്ക് അങ്ങോട്ട് പോകണ്ട
ഇത്രയും പറഞ്ഞു രൂപ പൊട്ടി കരയുവാൻ തുടങ്ങി
ഇത് കേട്ട ആദി കുറച്ചു
💬 Comments
View all comments